• Text
  • Text

KATHAKAL THAKAZHI

By : THAKAZHI SIVASANKARA PILLAI



Book : KATHAKAL THAKAZHI
Author: THAKAZHI SIVASANKARA PILLAI
Category : Short Stories, Rush Hours
ISBN : 9788126464425
Binding : Normal
Publishing Date : 28-09-2024
Publisher : DC BOOKS
Edition : 12
Number of pages : 544
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹599.00 25% off





Book Summary

തകഴി ശിവശങ്കരപ്പിള്ള എന്ന ചെറുകഥാകൃത്തിനെ മലയാളസാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ കഥകള്‍ പ്രസിദ്ധീകൃതമായിട്ട് എട്ടു പതിറ്റാാേളമാകുന്നു. ഈ വേളയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ ഈ ബൃഹദ്‌സമാഹാരം പുറത്തുവരുന്നത്. ഇന്നിപ്പോള്‍ ആ കാലത്തേക്കു നോക്കുമ്പോള്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം, തകഴി ഒരു വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു എന്നതാണ്. അത് സാഹിത്യത്തില്‍ മാത്രമല്ല, കേരളത്തിലെ മനുഷ്യജീവിതത്തില്‍ക്കൂടി വലിയ പരിവര്‍ത്തനം വരുത്താന്‍ പ്രാപ്തിയുള്ള സര്‍ഗ്ഗകര്‍മ്മമായിരുന്നു. ആ യത്‌നത്തിന്റെ ഭാഗമായി മലയാളത്തിനു ലഭിച്ചിട്ടുള്ള അര്‍ത്ഥവത്തായ ആഖ്യാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ സമാഹാരത്തിലുള്ളത്. ഇത് സാഹിത്യം മാത്രമല്ല, ചരിത്രംകൂടിയാകുന്നു.

WRITE A REVIEW

Product name: KATHAKAL THAKAZHI

Review title:



Your Ratings:

Your Message:




Book Reviews

  ഒരു വായനാപ്രേമിയും നഷ്ടപെടുത്തരുതാത്ത Collector's Item...
By Manikandan Valiyaveettil
ആരെന്നോ എന്തെന്നോ പ്രത്യേകിച്ച്‌ പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലാത്ത എഴുത്തുകാരനാണു തകഴി ശിവശങ്കരപിള്ള. മലയാളത്തിലെ എക്കാലത്തെയും മികച്ച കാഥികരിലൊരളായ കുട്ടനാടിന്റെ സാഹിത്യകാരന്റെ മികച്ച കഥകളുടെ സമാഹാരമെന്നത്‌ ഒരിക്കലും നഷ്ടപെടുത്തരുതാത്ത ഒന്നാണു. നാട്ടിലെ ലൈബ്രറിയിലെ പിന്നി പോയ കോപ്പികളിൽ നിന്നും ചിതലോ വായനക്കാരോ സമാസമം ചേർന്ന് അടർത്തി മാറ്റിയ താളുകളുടെ ബാക്കി വായിക്കാനായി എന്നതു തന്നെയാണു ഇവിടെ വ്യക്തിപരമായി ലഭിച്ച നേട്ടം.... കഥകൾ വായിക്കാനിഷ്ടപെടുന്നവരും, എഴുതാൻ ആഗ്രഹിക്കുന്നവരുംതീർച്ചയായും വായിച്ചിരിക്കേണ്ടുന്നൊരു അമൂല്യ സമാഹാരം...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0