• Text
  • Text

KATTILOTUNNA THEEVANDI

By : ARYAMBIKA



Book : KATTILOTUNNA THEEVANDI
Author: ARYAMBIKA
Category : Poetry, 50% off
ISBN : 9788126476442
Binding : Normal
Publishing Date : 04-08-17
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹40.00 ₹80.00 50% off





Book Summary

''ആര്യാംബികയുടെ കവിതയില്‍ ആകെയൊരുകുലീനമായ കുട്ടിത്തമുണ്ട്.ഗ്രാമക്കിണറിനപ്പുറം പാകാത്തതാണ് ആ തിരക്കില്ലാത്ത നടത്തം.ഒക്കത്തൊരു കുഞ്ഞും ചുണ്ടത്തൊരു പാട്ടുമായി അവിടേക്കവള്‍ നടക്കുകയാണ്. അഴകും ഒഴുക്കുമുള്ള ഈ കവിതകള്‍ വായി ക്കുമ്പോള്‍ ഒരമ്പരപ്പാണ് ഉള്ളില്‍ നിറഞ്ഞത്- ഇപ്പോഴുമുണ്ടോ ങ്ങനെയൊക്കെയെഴുതുന്ന വര്‍...! പുതിയ കവിതയുടെ കടുപ്പവും മൂര്‍ച്ചയും ദുര്‍ഗ്രഹതയും കണ്ടും തൊട്ടും നോവുന്ന കണ്ണു കള്‍ക്ക് ഇവ കുളുര്‍മ്മ പകര്‍ന്നു. എന്റെ പൊള്ളുന്ന നെറ്റി തലോടിത്തണുപ്പിച്ചു. ഉറക്കം വരാത്തപ്പോള്‍ അരികില്‍ വന്നിരുന്നു മൂളിപ്പാട്ടു പാടിത്തന്നു.'' അവതാരിക : സുഗതകുമാരി അറിയാതെ, അര്‍ത്ഥഗര്‍ഭം, നേരം വെളുക്കുന്നത്, വെയിലമ്മ, കാട്ടിലോടുന്ന തീവണ്ടി, ഉറുമ്പരിക്കുന്ന വാക്ക് തുടങ്ങിയ 48 കവിതകള്‍.

WRITE A REVIEW

Product name: KATTILOTUNNA THEEVANDI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0