• Text
  • Text

KAVYAROOPANTE KALPADUKAL

By : DR. DEEPESH KARIMPUNKARA



Book : KAVYAROOPANTE KALPADUKAL
Author: DR. DEEPESH KARIMPUNKARA
Category : Biography
ISBN : 9789354820489
Binding : Normal
Publishing Date : 30-09-2025
Publisher : DC BOOKS
Edition : 3
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

പി. എന്ന കവിയെ, മനുഷ്യനെ, ഇത് രണ്ടും കൂടിച്ചേർന്ന സവിശേഷവ്യക്തിത്വത്തെ ഏറ്റവും അടുത്തുനിന്ന് നോക്കിക്കാണുന്ന വേറിട്ട ഒരു പുസ്തകം. പി. തന്റെ ആത്മകഥകളിൽ പറയാ തിരുന്ന ജീവിതത്തെ പി യോടൊപ്പം സഹയാത്ര ചെയ്തവരുടെ ഓർമ്മകളിലൂടെ പൂരിപ്പിക്കാൻ ശ്രമിക്കുന്നു. ആവർത്തിച്ച് പറഞ്ഞും കേട്ടുറച്ചും അരാജകമിത്തായിത്തീർന്ന പി. ജീവിതത്തിന്റെ സത്തയും സ്വത്വവും ഈ പുസ്തകം വെളിപ്പെടു ത്തുന്നു. പി. അലഞ്ഞുനടന്ന വഴികൾ എത്തിയ ഇടങ്ങൾ, കണ്ട കാഴ്ചകൾ, തേടിയ ദൂരങ്ങൾ, സ്നേഹബന്ധങ്ങൾ ഒക്കെയും ഇതിലുണ്ട്. ആത്മനിന്ദയുടെ കറുത്ത ചായംകൊണ്ട് കവി വരച്ചു വെച്ച ആത്മകഥകൾക്കുമപ്പുറം പി. എന്ന കവിയുടെ നേരറിവു കളിലേക്ക് ഈ പുസ്തകം ദിശ കാണിക്കുന്നു.

WRITE A REVIEW

Product name: KAVYAROOPANTE KALPADUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0