• Text
  • Text

KAZHCHAKALUDE CHERIVUKAL

By : JISHNU K.S.



Book : KAZHCHAKALUDE CHERIVUKAL
Author: JISHNU K.S.
Category : Poetry
ISBN : 9789364879361
Binding : Normal
Publishing Date : 18-09-2024
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

"ആത്മാനുരാഗത്തിൽനിന്ന് ലോകാനുരാഗത്തിലേക്കുവിപുലപ്പെടുന്ന കാവ്യലോകമാണ് ജിഷ്ണുവിന്റേത്.കലയുടെ സമൃദ്ധമായ സൂചകങ്ങളുടെ അമൂർത്തലോകമാണ് ഈ കവിതകളുടെ അബോധം. അബോധത്തിലെ അമൂർത്തതകളെ ഭാഷകൊണ്ടുകൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കവിതകൾ ചെയ്യുന്നത്. പച്ച, മിറാഷ്, ചുവരുകളിലേക്ക് കുടിയിറക്കപ്പെട്ട കവിതകൾ, ഇരപിടുത്തത്തിന്റെ ദാർശനികത, മൺമയം, മൃഗശാല, മറന്നുപോകുന്നു, ഒരാൾ വാക്കുകളെ വേട്ടയാടുമ്പോൾ തുടങ്ങിയ 38 കവിതകൾ. അവതാരിക: സന്തോഷ് മാനിച്ചേരി."

WRITE A REVIEW

Product name: KAZHCHAKALUDE CHERIVUKAL

Review title:



Your Ratings:

Your Message:




Book Reviews

  കാഴ്ചകളുടെ 'ഭ്രമയുഗം'
By Arun Sathyan
ചിന്തകളുടെ പരിചിതമല്ലാത്ത ലോകം.. മനസ്സിൽ ആറ്റി കുറുക്കിയ ചിന്തകൾ തീവ്രത ഒട്ടും ചോരാതെ ഗംഭീരമായി കവിതകളിലേക്ക് പകർത്താൻ കഴിഞ്ഞു..ശക്തമായ ഭാഷാ പ്രയോഗം..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0