• Text
  • Text

KOOTHACHIKALUDE RANI

By : LEENA MANIMEKALAI



Book : KOOTHACHIKALUDE RANI
Author: LEENA MANIMEKALAI
Category : Poetry, Women's writing
ISBN : 9788126451722
Binding : Normal
Publishing Date : 12-05-2023
Publisher : DC BOOKS
Edition : 2
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹140.00 23% off





Book Summary

ലീന മണിമേഖലൈയുടെ കവിതകളുടെ ആത്മാവു ചോരാത്ത ഈ വിവർത്തനങ്ങൾ ഒരു ഭാഗത്ത് മലയാളകവിതയെ അതിന്റെ ആദിമമായ ഉറവിടങ്ങളിലേക്ക്, തമിഴിന്റെ സംഘകാല ഭംഗികളിലേക്ക് കൊണ്ട'ുപോകുന്നു, മറുവശത്ത് നമ്മുടെ കാലത്തെ വിമുക്തയായ സ്ത്രീയുടെ വിലക്കുകൾ അറിയാത്ത പുതിയ ഭാഷയുടെ ഘടനയെ നിർവ്വചിക്കുന്നു. അകം കവിതയുടെ ചേരുവകളെ പുറം കണ്ട പെണ്ണിന്റെ ഭാവനകളുമായി സമന്വയിക്കുന്ന തിലൂടെയാണ് ലീന ഈ നവശൈലിക്ക് ഉരുവം നല്കുന്നത്. ഇത് ഉടലിന്റെ ഭാഷയാണ്, രൂപകങ്ങൾ ഇവിടെ അഭിലാഷത്തിന്റെ ഉണർവും എതിർപ്പിന്റെ ചൊടിയും കൊണ്ട് ഉന്മിഷത്തായ ശരീരത്തിൽനിന്ന് വിടർന്നു വരുന്നവയാണ്. അവയിൽ നാട്ടിൻപുറത്തെ കളിമണ്ണും ഓർമ്മകളുടെ പൂമ്പൊടിയും ഇണപ്പെണ്ണിന്റെ വിയർപ്പും സ്വർഗ്ഗത്തിന്റെ മുലപ്പാലും കാടുകളുടെ മദഗന്ധവും ആടിമേഘങ്ങളും ആദിരൂപങ്ങളുടെ വാൾകിലുക്കവും പറ്റിപ്പിടിച്ചിരിക്കുന്നു. ഉടലിന്റെ രാഷ്ട്രീയവും സമുദായത്തിന്റെ രാഷ്ട്രീയവും ഈ കവിതകളിൽ അഭിന്നമായി ഐക്യപ്പെടുന്നു. ഭാഷാകവിതയ്ക്കു പുതിയ ഊർജ്ജങ്ങളും ഊറ്റങ്ങളും നല്കാൻ കഴിവുറ്റ കവിതകൾ.

WRITE A REVIEW

Product name: KOOTHACHIKALUDE RANI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0