• Text
  • Text

KUTTANWESHANATHINTE KANAPPURANGAL

By : N RAMACHANDRAN IPS



Book : KUTTANWESHANATHINTE KANAPPURANGAL
Author: N RAMACHANDRAN IPS
Category : Memoirs
ISBN : 9789353907129
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 11
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം.

WRITE A REVIEW

Product name: Kuttanweshanathinte Kanappurangal

Review title:



Your Ratings:

Your Message:




Book Reviews

  A book of par excellence
By Pradeep K A
Shri. Ramachandran is my mentor-cum-friend and I am astonished by his writing his skill delineating his escapades during his fruitful career. Unlike his predecessors who boast of themselves and lament about their lost career opportunities he has narrated his heroic deeds without projecting him as a protagonist and he seems to be a detached spectator. He has trailblazed a novel way in service story writing. This book is a must-read for all avid book lovers and should find its place in all police station libraries to enlighten the young police officers. It is worth to be a case-study book in the police academy. PRADEEP

  Kuttanweshanathinte Kanappurangal a Review
By Ajith Kumar
In this book Sri . N Ramachandran reveals his official experiences and the way how he conducted the investigation with out leaving any minute evidence for capturing the culprits and the success of the case. As a true Police officer he directs the subordinates how Police should be and this book can be an eye opener for those in the Police Force for their best performance. Throughout his journey in and out of India he was very eager to understand and collect the best practices of other countries and tried to implement it. His initiatives are very much appreciated by the superiors. This book is very interesting and will get lot of valuable information. Thanks Ramu for such a valuable book.

  സംഗീതാത്മക കുറ്റാന്വേഷണ കഥകൾ
By Jayasankar T S
തികച്ചും വത്യസ്തമായ ഒരു അനുഭവമായി ശ്രീ. N. രാമചന്ദ്രൻ (ഞങ്ങളുടെ രാമുച്ചേട്ടൻ ) എഴുതിയ കുറ്റാന്വേഷണത്തിന്റെ കാണാപുറങ്ങൾ എന്ന സർവീസ് സ്റ്റോറി. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു പട്ടു സാരി നെയ്തെടുക്കുന്ന ചാരുതയോടെ, രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാള സാഹിത്യത്തിന്റെ ഈ ശ്രെണിയിലെ ഒരു മുതൽ കൂട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ ഹൃദ്യമായി രചന ശൈലി തീർച്ചയായും ഈശ്വരൻ നൽകിയ അനുഗ്രഹവും തീർത്തും സമ്പന്നമായ പാരമ്പര്യവും കൂടിയാണ്. മലയാള സാഹിത്യത്തിലെ അഗ്ഗ്രഗണ്ണ്യനായിരുന്ന ശ്രീ. കാരൂർ നീലകണ്ഠ പിള്ള സാറിന്റെ പൗത്രനും ശ്രീമതി. കാരൂർ സരസ്വതിയുടെ മകനുമായ രാമുച്ചേട്ടന് ഇത്രയും സുന്ദരമായ രചനാ പാടവം കിട്ടിയതിൽ അത്ഭുതമില്ല. പക്ഷെ, ഒരു വായനക്കാരൻ എന്ന നിലയിൽ, എന്നെ ആശ്ചര്യപെടുത്തിയത് സംഗീതത്തിൽ അദ്ദേഹത്തിനുള്ള അപാരമായ അറിവാണ്. കർക്കശ്ശ്യക്കാരനായ ഒരു കാക്കി ധാരി, ഉദ്യോഗസ്ഥ തലത്തിൽ ഉയർന്ന തലത്തിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, സംഗീതത്തിനെ ക്കുറിച്ച് ഇത്രയേറെ ആധികാരികമായ അറിവ് എങ്ങിനെ സ്വായത്തമാക്കി എന്നത് അദ്‌ഭുതകരം തന്നെ. ഇനിയും അദ്ദേഹത്തിൽ നിന്നും ഒരുപാട് സംഭാവനകൾ കൈരളിക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു




RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0