• Text
  • Text

M GOVINDANTE KAVITHAKAL

By : M. GOVINDAN



Book : M GOVINDANTE KAVITHAKAL
Author: M. GOVINDAN
Category : Poetry
ISBN : 9789352821051
Binding : Normal
Publishing Date : 30-11-17
Publisher : DC BOOKS
Edition : 1
Number of pages : 672
Language : Malayalam
Paper Back

Publisher: DC BOOKS
₹539.00 ₹599.00 10% off





Book Summary

സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ തനതായ അസ്തിത്വമുള്ള മനുഷ്യന്‍, വികാരം കൊള്ളുകയും ചിന്തിക്കുകയും സ്വപ്‌നം കാണുകയും സംശയിക്കുകയും സ്‌നേഹിക്കുകയും വെറുക്കുകയും പല രീതികളില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന മനുഷ്യന്‍-അവലെ യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം കവിത രചിച്ചത്. നന്മയും തിന്മയും കഴിവും കഴിവുകേടുകളും എല്ലാം ചേര്‍ന്ന നിലയില്‍ മനുഷ്യനെ വിലമതിച്ച് കവിയാണ് ഗോവിന്ദന്‍. സാധാരണക്കാരായ വ്യക്തികളുടെ അനുഭവങ്ങളെയും പെരുമാറ്റത്തെയും ആസ്പദമാക്കിത്തന്നെ അദ്ദേഹം കവിതയില്‍ എല്ലാ പ്രമേയങ്ങളും ചിത്രീകരിച്ചു.

WRITE A REVIEW

Product name: M GOVINDANTE KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0