• Text
  • Text

MADHURAM NIRACHU VIJAYAM KOYYAM-A SLICE OF TRUST

By : DAVID HUCHENS , BARRY RELLAFORD



Book : MADHURAM NIRACHU VIJAYAM KOYYAM-A SLICE OF TRUST
Author: DAVID HUCHENS , BARRY RELLAFORD
Category : Self Help, 50% off , previous edition books
ISBN : 9788126438839
Binding : Normal
Publishing Date : 21-03-13
Publisher : DC BOOKS
Edition : 1
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹62.00 ₹125.00 50% off





Book Summary

തന്റെ പിതാവില്‍നിന്നും ജൂനിയര്‍ സൈമണ് സ്വത്തായി ലഭിച്ചത് മധുരപലഹാരമായ പൈ വില്‍ക്കുന്ന വില്പനശാലയായിരുന്നു. രുചി കരമായ പൈ ലഭിക്കുന്നതിന് പ്രശസ്തമായിരുന്ന വില്‍പനശാലയെ തന്റെ ഉപഭോക്താക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് എങ്ങനെ യാണ് വിജയത്തിലെത്തിച്ചത് എന്ന് പറയുകയാണ് ഡേവിഡ് ഹച്ചെന്‍സും ബാരി റെല്ലാ ഫോര്‍ഡും. സംരംഭത്തിലും ജീവിതത്തിലും വിശ്വാസം അര്‍പ്പിക്കേതിന്റെ ആവശ്യകതയും അതിനു ലഭിക്കുന്ന പ്രതിഫലവും കഥയുടെയും വിശകലനത്തിന്റെയും രീതിയില്‍ ആവിഷ്‌കരിക്കുന്ന കൃതിക്ക് പ്രശസ്ത നേതൃത്വപരിശീലകനായി രുന്ന സ്റ്റീഫന്‍ എം. ആര്‍. കോവയുടെ അവതാരിക ആധികാരികത ഏറ്റുന്നു.

WRITE A REVIEW

Product name: MADHURAM NIRACHU VIJAYAM KOYYAM-A SLICE OF TRUST

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0