• Text
  • Text

MAKAL

By : PINTO C



Book : MAKAL
Author: PINTO C
Category : Poetry
ISBN : 8126413816
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 2
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

2005 ജൂലൈ 5-ന് യാത്രതുടങ്ങുമ്പോൾ പിന്റോ തനിച്ചായിരുന്നില്ല. മരണവും ഒപ്പമുണ്ടായിരുന്നു. ജീവിച്ചു കൊതിതീരാതെയാണ് മരണത്തിന്റെ വിരലിൽതൂങ്ങി മടിച്ചു മടിച്ചു പിന്റോ പോയത്. പക്ഷേ, തന്റെ മാംസപേശികളെ തളർത്തിയ മോട്ടോർ ന്യൂറോൺ ഡിസീസിനെതിരേ കവിതകളിലൂടെ അവസാനനിമിഷംവരെ അദ്ദേഹം പോരാടുകയായിരുന്നു. പിന്റോ പോകുമ്പോൾ ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യർ അദ്ദേഹത്തെ വേദനയോടും കണ്ണീരോടുംകൂടി ഓർമ്മിക്കുന്നു. പിന്റോ എഴുതിയ പതിനാറു കവിതകളുടെയും അദ്ദേഹത്തെക്കുറിച്ച് ഹൃദയഭാഷയിൽ മറ്റുള്ളവർ എഴുതിയ പന്ത്രണ്ടു സ്മരണകളുടെയും അപൂർവ്വ അനുഭവമാണ് ഈ കൃതി വായനക്കാർക്കു നൽകുന്നത്.

WRITE A REVIEW

Product name: MAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0