• Text
  • Text

MANHA: VANGOGH DHYANANGAL

By : BIJU KANHANGAD



Book : MANHA: VANGOGH DHYANANGAL
Author: BIJU KANHANGAD
Category : Poetry
ISBN : 9789354824708
Binding : Normal
Publishing Date : 12-07-2022
Publisher : DC BOOKS
Edition : 1
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

ഒരു തുള്ളി സൂര്യനാണ് മഞ്ഞ എന്ന വാക്ക്. ഓറഞ്ചുനീരെന്നപോലെ സൂര്യനെ പിഴിഞ്ഞെടുത്ത മഞ്ഞയാൽ തന്റെ ഹൃദയചഷകം നിറച്ചു ചിത്രകാരനായ വാൻഗോഗ്. അങ്ങനെ മഞ്ഞയും വാൻഗോഗും പരസ്പരപര്യായങ്ങളായി. വ്യാഘ്രകാന്തിയായും സൂര്യകാന്തിയുടെ പുഷ്പ ദീപ്തിയായും ഗ്രീഷ്മസൂര്യന്റെയും വിളഞ്ഞ ഗോതമ്പുവയലുകളുടെയും പീതശോഭയായും കൊഴിയാനടുത്ത ഇലകളുടെ ശരത്കാല ദീപ്തി യായും അത് മനുഷ്യാനുഭവങ്ങളിലെമ്പാടുമുണ്ട്. വാൻഗോഗ് ബാധിതനായ ബിജു കാഞ്ഞങ്ങാട് ആ വിശ്വോത്തര ചിത്രകാരന്റെ നിരവധി ചിത്രങ്ങൾക്ക് കവിതയിലൂടെ തയ്യാറാക്കിയ അതീവ ഹൃദ്യങ്ങളായ ഭാഷ്യങ്ങളാണ് ഈ കാവ്യസമാഹാരം

WRITE A REVIEW

Product name: Manha: Vangogh Dhyanangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0