• Text
  • Text

MANJA PARANNAL

By : JOSEPH S



Book : MANJA PARANNAL
Author: JOSEPH S
Category : Poetry
ISBN : 9788126476473
Binding : Normal
Publishing Date : 04-08-17
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

കവിതയുടെ തികവിനെ സംബന്ധിച്ച അലട്ടല്‍ എസ്. ജോസഫിനെ പിന്തുടരുന്നു. വാര്‍ന്നു വീഴുന്നതാണോ കവിത? ഓരോ വരിയും വടിവൊത്ത് പിന്നാലെയുള്ള വരിയെ ഉറപ്പാക്കിയാണോ വരവ്? പാമ്പ് പഴയ പടം പൊഴിക്കുന്നു. കവിതയും അതേപോലെ പഴയതെല്ലാം ഉപേക്ഷിച്ചു മുന്നോട്ടുപോകുന്നുണ്ടോ? ഈ ചോദ്യങ്ങളത്രയും കവിതയെ നിര്‍വചിക്കാനുള്ള കവിയുടെ ശ്രമം മാത്രമായി ഞാന്‍ കാണുന്നില്ല. കാവ്യാനുശീലപ്രശ്‌നമായിട്ടല്ല, കാവ്യബോധ പ്രക്രിയയുടെ ആധികളായാണ് ജോസഫ് ഈ ചോദ്യങ്ങള്‍ കൊണ്ടു നടക്കുന്നത്. തന്റെ കവിതയുടെ ജനിതകഘടന സംബന്ധിച്ച് വായനക്കാരന് വ്യക്തമായ ചിത്രം നല്‍കണമെന്നും കവി ആഗ്രഹിക്കുന്നു.

WRITE A REVIEW

Product name: MANJA PARANNAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0