• Text
  • Text

MANVANTHARAM

By : SMITHA C



Book : MANVANTHARAM
Author: SMITHA C
Category : Novel, Rush Hours , Women's writing
ISBN : 9789364873147
Binding : Normal
Publishing Date : 20-01-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 3
Number of pages : 160
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹193.00 ₹250.00 23% off





Book Summary

എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങൾ ചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗര്‍ണ്ണമി... ആ പൗര്‍ണ്ണമിരാവ് സുപ്രധാനമായ പല തുടക്കങ്ങള്‍ക്കും ഒടുക്കങ്ങള്‍ക്കും സാക്ഷിയാണ്. പുതിയ മനുവിന്റെ സ്ഥാനാരോഹണവും പൂര്‍വ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശര്‍മ്മൻ തന്റെ കര്‍ത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു. നന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.

WRITE A REVIEW

Product name: MANVANTHARAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0