• Text
  • Text

MARAVITHAN ORMMA

By : CHANDRASEKHARAN N P



Book : MARAVITHAN ORMMA
Author: CHANDRASEKHARAN N P
Category : Poetry, 50% off
ISBN : 9788126467631
Binding : Normal
Publishing Date : 02-08-16
Publisher : DC BOOKS
Edition : 1
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹40.00 ₹80.00 50% off





Book Summary

നമ്മുടെ കാലത്തെ സ്വപ്‌നങ്ങളെ, ആകുലതകളെ, വ്യഥകളെ, ശക്തിയോടെ പ്രതിഫലിപ്പിക്കുന്ന ചില്ലുകഷണങ്ങളും മഞ്ഞുതുള്ളികളുമാണ് ഈ പുസ്തകത്തിലെ സൂക്ഷ്മകവിതകള്‍. രണ്ടാം ഭാഗമായ തത്സമയകവിതകളിലേക്കു കടക്കുമ്പോഴാകട്ടെ അണുവില്‍നിന്നു വിളവിലേക്കു പ്രവേശിക്കുന്ന പ്രതീതിയുണ്ടാകുന്നു. അധികാരം അദൃശ്യമാക്കിയതിനെ ദൃശ്യമാക്കിത്തീര്‍ക്കുകയാണ് തത്സമയ കവിതകള്‍. അധികാരം നിശ്ശബ്ദമാക്കിയതിനെയാണ് അത് ശബ്ദമാക്കുന്നത്. അസ്പൃശ്യമാക്കിയതിനെയാണ് സ്പര്‍ശിക്കുന്നത്. 'തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്' എന്നു വിളിച്ചുപറയാനുള്ള ധീരത ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. രാവുണ്ണിയുടെയും വര്‍ഗ്ഗീസാന്റണിയുടെയും പഠനങ്ങള്‍.

WRITE A REVIEW

Product name: MARAVITHAN ORMMA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0