• Text
  • Text

MARICHAVARUTE MEDU

By : SANKARAPILLAI K G



Book : MARICHAVARUTE MEDU
Author: SANKARAPILLAI K G
Category : Memoirs
ISBN : 9788126453276
Binding : Normal
Publishing Date : 25-07-17
Publisher : DC BOOKS
Edition : 2
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

മിത്തുകളിൽനിന്നുദിച്ച മനസ്സായിരുന്ന ജോൺ എബ്രഹാം, വെട്ടം കാട്ടിക്കല്ലു കിട്ടിയ കടമ്പനാട്ടെ ആദിച്ചൻ പണിക്കൻ, പ്രാണിപ്രപഞ്ച ത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീർ, ഹരിതവിസ്മൃതിയിലേ ക്കുള്ള കൺവഴിയായ എ സി കെ രാജ, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേമ്ജി, ഒറ്റയ്‌ക്കൊരു കാവ്യപ്രസ്ഥാനമായ കുഞ്ഞുണ്ണി, വാക്കുകളുടെ മഹാലിയായ പി., അപാരതയിലേക്കു തുറന്നിട്ട വാതിലിലൂടെ വന്ന പി. രാമചന്ദ്രൻ, സൈക്കിളിനെ ചികിത്സിക്കുന്ന പൗരാണികവൈദ്യനായ അച്ഛൻ, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കർ, മരണം ഉത്സവമാക്കുന്ന മെക്‌സിക്കോയുടെ ഒക്ടോവിയോ പാസ്, തെരുവരങ്ങാക്കിയ കടമ്മനിട്ട, നാടിന്റെ നടനായ മുരളി, വെളിച്ച ത്തിന്റെ ഛന്ദസ്സായ മേഘനാഥൻ, ക്രുദ്ധദയാലുവായ ഒ.വി. വിജയൻ, മറവിയാതനയിൽനിന്ന് മരണയാതനയില്ലാതെ ഓർമ്മ വന്നുമരിച്ച അമ്മ, ആത്മബോധത്തിന്റെ കാരുണ്യമുദ്രയായ നടരാജഗുരു, മുഴു വൻ ലാറ്റിനമേരിക്കയുടെയും ഹൃദയമായ നെരൂദ, മൂന്നുലക്കം കൊണ്ടു കൊല്ലപ്പെട്ട പ്രസക്തി, ലോകകാലങ്ങളെ വർത്തമാനമാ ക്കിയ ഫാദർ റൊസാരിയോ, ഒറ്റക്കണ്ണിന്റെ കലയെ പലപോസിലുള്ള കലയാക്കിയ റസാഖ് കോട്ടയ്ക്കൽ... മരിച്ചവരുടെ മേട്ടിൽനിന്നും ഓർമ്മയുടെ താഴ്‌വാരത്തിലേക്കു പുനർജ്ജനിക്കുന്നവരുടെ സ്മൃതിവേദം.

WRITE A REVIEW

Product name: MARICHAVARUTE MEDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0