• Text
  • Text

MAYUNNU MANJUM MAZHAYUM

By : KUNHIKANNAN T P



Book : MAYUNNU MANJUM MAZHAYUM
Author: KUNHIKANNAN T P
Category : Science, 50% off
ISBN : 9789386560766
Binding : Normal
Publishing Date : 01-05-17
Publisher : DC BOOKS
Edition : 1
Number of pages : 134
Language : Malayalam
Paper Back

Publisher: DC BOOKS
₹65.00 ₹130.00 50% off





Book Summary

കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകം. ആഗോളതാപനവും കാലാവസ്ഥാമാറ്റങ്ങളും ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. ഇവ താളംതെറ്റിയ മഴ, കടുത്ത വേനല്‍, കൊടുങ്കാറ്റുകള്‍, ഭക്ഷ്യക്ഷാമം തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ശാസ്ത്രലോകം പൊതുവില്‍ അംഗീകരിച്ചുകഴിഞ്ഞതുമാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാവും. എന്നാല്‍ അതിനുള്ള കാരണവും പരിഹാരവും രാഷ്ട്രീയമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ടണ്ട്. ഇതിനായുള്ള രാഷ്ട്രീയ ചര്‍ച്ചകളും പരിപാടികളും അനിവാര്യമാണ്. അത്തരം ചര്‍ച്ചകള്‍ക്കും നിലപാടുകള്‍ക്കും അതുവഴി ഉയര്‍ന്നുവരുന്ന സമരമുഖങ്ങള്‍ക്കും ശക്തിപകരുന്നു ഈ രചന.

WRITE A REVIEW

Product name: MAYUNNU MANJUM MAZHAYUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0