• Text
  • Text

MAZHA PEYYUNNU MADDALAM KOTTUNNU

By : KADAMMANITTA RAMAKRISHNAN



Book : MAZHA PEYYUNNU MADDALAM KOTTUNNU
Author: KADAMMANITTA RAMAKRISHNAN
Category : Poetry
ISBN : 9788171301683
Binding : Normal
Publishing Date : 15-12-2022
Publisher : DC BOOKS
Edition : 5
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

വൃത്തഭംഗങ്ങൾക്കും മൗനദൈന്യങ്ങൾക്കും അറുതി വരുത്തുമാറ് നമുക്കായി പുതിയൊരു വെട്ടം വിടരുമെന്നാശിക്കുന്ന കടമ്മനിട്ടയുടെ 24 കവിതകൾ- നദിയൊകുന്നു. കമ്പിത്തപാൽ വകുപ്പ്, സതീശൻ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം, ഞാനും കിളിയും, ജാതകം... സാഗരത്തിന്റെ രൗദ്രഗാനവും കാനനത്തിന്റെ മേഘ സ്വപ്നങ്ങളും പ്രകൃതിയുടെ വർണ്ണങ്ങളും വ്യോമ സംഗീതത്തിന്റെ നാദഭേദങ്ങളും അനുഭവിപ്പിക്കുന്ന ഈ കാവ്യാനുഭവത്തിന് മാതൃബിംബം ചുരന്നു തൂവുന്ന കണ്ണീരിന്റെ മധുരമാണ്.

WRITE A REVIEW

Product name: MAZHA PEYYUNNU MADDALAM KOTTUNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0