• Text
  • Text

MAZHAYUM VEYILUM AVALUM: THIRANJEDUTHA KAVITHAKAL

By : THAMIZHACHI THANGAPANDIAN



Book : MAZHAYUM VEYILUM AVALUM: THIRANJEDUTHA KAVITHAKAL
Author: THAMIZHACHI THANGAPANDIAN
Category : Poetry
ISBN : 9789370985698
Binding : Normal
Publishing Date : 02-03-2026
Publisher : DC BOOKS
Edition : 3
Number of pages : 90
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാർലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യൻ. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവർത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കൻ, ആസ്ട്രേലിയൻ, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയൽ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത‌ വിവർത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സർവ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. പരിഭാഷ: ഡോ. ടി. എം. രഘുറാം അവതാരിക: ആലങ്കോട് ലീലാകൃഷ്ണൻ

WRITE A REVIEW

Product name: MAZHAYUM VEYILUM AVALUM: THIRANJEDUTHA KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0