• Text
  • Text

MISHIMA - JEEVACHARITHRAM

By : JOHN NATHAN



Book : MISHIMA - JEEVACHARITHRAM
Author: JOHN NATHAN
Category : Autobiography & Biography, 50% off
ISBN : 9788126467440
Binding : Normal
Publishing Date : 26-07-16
Publisher : DC BOOKS
Edition : 1
Number of pages : 312
Language : Malayalam
Paper Back

Publisher: DC BOOKS
₹147.50 ₹295.00 50% off





Book Summary

ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില്‍ വാള്‍ കുത്തിയി റക്കിയതിനുശേഷം തല ഛേദിക്കുന്ന രീതി) മരണം വരിച്ച് ലോകത്തെ ഞെട്ടിച്ചു. മിഷിമയുടെ കൃതികളുടെ വിവര്‍ത്തകന്‍കൂടിയായ ജോണ്‍ നെയ്ഥന്‍ രചിച്ച ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതം - ഇരുളടഞ്ഞ കുട്ടിക്കാലം, യൗവനത്തിലെ വിരഹാസക്തി, മരണത്തോടുള്ള അതിയായ അഭിവാഞ്ഛ - എന്നിവ അവതരിപ്പിക്കുന്നു. മിഷിമയുടെ വ്യക്തിവൈരുദ്ധ്യങ്ങള്‍ ആവിഷ്‌കരി ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്‍മ്മകളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

WRITE A REVIEW

Product name: MISHIMA - JEEVACHARITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0