• Text
  • Text

MOUNATHINTE MARUPURAM

By : URVASHI BUTALIA



Book : MOUNATHINTE MARUPURAM
Author: URVASHI BUTALIA
Category : Memoirs
ISBN : 9788126441860
Binding : Normal
Publishing Date : 01-07-13
Publisher : DC BOOKS
Edition : 1
Number of pages : 376
Language : Malayalam
Paper Back

Publisher: DC BOOKS
₹202.00 ₹225.00 10% off





Book Summary

1947-ലെ വിഭജനം ഇന്ത്യയെ രണ്ടു രാജ്യങ്ങളാക്കി പകുത്തു. ഏതാണ്ട് പന്ത്രണ്ട് കോടിയോളം ജനങ്ങൾക്ക് തങ്ങളുടെ ജന്മസ്ഥലം ഉപേക്ഷിച്ച് ഇരു ഭാഗത്തേക്കും പോരേണ്ടിവന്നു. ഒരു കോടിയോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എഴുപത്തയ്യായിരത്തോളം സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയോ ബലാൽസംഗം ചെയ്യപ്പെടുകയോ ഉണ്ടായി. വീടും കുടുംബവും വസ്തുവകകളും നഷ്ടമായവർ എത്രയെന്ന് ഇന്നും അജ്ഞാതമായ വസ്തുതയാണ്. ശക്തമായ മൗനത്തിൽപൊതിഞ്ഞ് അത് ഇരുരാജ്യങ്ങളുടെയും ചരിത്രത്തിൽ ഉറങ്ങുന്നു. നിരന്തരമായ ഗവേഷണവും ഇരു രാജ്യങ്ങളിലുമായി ഇന്നും വിഭജനത്തിന്റെ വേദനയും പേറി ജീവിക്കുന്നവരുമായി നടത്തിയ അഭിമുഖങ്ങളും ഉൾപ്പെടുത്തി ഉർവശി ബൂട്ടാലിയ ആ മൗനത്തിന് ശബ്ദം നൽകുന്ന കൃതി.

WRITE A REVIEW

Product name: MOUNATHINTE MARUPURAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0