• Text
  • Text

MURIVUKAL

By : SOORYA KRISHNAMOORTHY



Book : MURIVUKAL
Author: SOORYA KRISHNAMOORTHY
Category : Memoirs
ISBN : 9788126425693
Binding : Normal
Publishing Date : 27-11-2024
Publisher : DC BOOKS
Edition : 9
Number of pages : 140
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

കല തന്നെ ജീവി­ത­മെന്ന് വിശ്വ­സി­ക്കുന്ന ഒരാ­ളുടെ നീണ്ട ജീവി­ത­യാ­ത്ര­കള്‍ക്കിട­യില്‍ മന­സ്സി­ലേറ്റ മുറി­വു­കള്‍ രേഖ­പ്പെ­ടു­ത്തു­ക­യാണ് ഈ ഗ്രന്ഥ­ത്തില്‍ കൃഷ്ണ­മൂര്‍ത്തി ചെയ്യു­ന്ന­ത്. കാല­ത്തിന് ഉണ­ക്കാ­നാ­വാ­തെ­പോയ പല മുറി­വു­ക­ളിലും ഇപ്പോഴും ചോര പൊടി­യു­ന്നുണ്ട്. വായി­ക്കു­മ്പോള്‍ അത് നമുക്ക് മന­സ്സി­ലാ­വു­ന്നു. - എം.­ടി.­വാ­സു­ദേ­വന്‍നാ­യര്‍

WRITE A REVIEW

Product name: MURIVUKAL

Review title:



Your Ratings:

Your Message:




Book Reviews

  കനലെരിയുന്ന മുറിവുകൾ
By Anju Sajith
ഓരോ വ്യക്തിയും ആത്മമകഥകൾ രചിക്കുമ്പോൾ നമുക്കു മുന്നിൽ തുറന്നു തരുന്ന ഒരു പാഠമുണ്ട്. എന്നോളം ഈ ലോകം വളർന്നിട്ടില്ല എന്നതിന്റെ ചങ്കൂറ്റവും അതിൽ കാണാം. അത്തരത്തിലൊരു ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. ഒരു കലാകാരൻ എന്ന നിലയിലും കലാകാരന്മാരെ വളർത്തുന്നതിൽ അക്ഷീണ പരിശ്രമം നടത്തുന്ന വ്യക്തി എന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീ. സൂര്യ കൃഷ്ണമൂർത്തി. "സൂര്യ ഫെസ്റ്റിവൽ" എന്ന പേരിൽ ലോകത്തിൽ എമ്പാടും വിവിധ കലാരൂപങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വർഷം തോറും അരങ്ങിൽ അവതരിപ്പിക്കപ്പെടുന്നു. നടരാജ കൃഷ്ണമൂർത്തി എന്ന അദ്ദേഹം ISRO ഇൽ 27 കൊല്ലം സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചതിനുശേഷം സ്വയം വിരമിച്ച് കലാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ഉള്ള രാഷ്ട്രപതിയുടെ ബഹുമതിയും, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും പോണ്ടിച്ചേരി സർക്കാരിന്റെ സമഗ്ര സംഭാവനകൾക്കുള്ള അവാർഡും കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെതായി "സൂര്യകാന്തി "എന്ന നാടകം മാത്രമേ ഞാൻ അവതരിപ്പിച്ചു കണ്ടിട്ടുള്ളൂ. മനോഹരമായ ഒരു അനുഭവമായിരുന്നു അത്. വർഷങ്ങൾക്കു മുമ്പുള്ള ആ നാടകത്തിന്റെ അവതരണം ഇപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു കയ്യൊപ്പ് തന്നെയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികൾ, അവരുമായുള്ള യാത്രകൾ അവരുടെ അനുഭവങ്ങൾ എന്നിവ ഹൃദ്യമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഓരോ ഭാഗങ്ങളും ഓരോ ജീവിത പാഠങ്ങൾ വായനക്കാരന് പ്രധാനംചെയ്യുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0