• Text
  • Text

NADIKAL MANUSHYAKADHANUGAYIKAL

By : ASHRAF C



Book : NADIKAL MANUSHYAKADHANUGAYIKAL
Author: ASHRAF C
Category : Memoirs, 50% off
ISBN : 9788126442300
Binding : Normal
Publishing Date : 01-08-13
Publisher : DC BOOKS
Edition : 1
Number of pages : 191
Language : Malayalam
Paper Back

Publisher: DC BOOKS
₹60.00 ₹120.00 50% off





Book Summary

പേറ്റുജലത്തില്‍നിന്നും നദീജലത്തിലേക്കാനയിച്ചുകൊണ്ടുപോയി ആത്മഭാഷണത്തിന് അതീതരസമുള്ള കഥകള്‍ പറഞ്ഞുതന്ന നദീ തീരദേശത്ത് മരിച്ചു മണ്ണടിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച ഓര്‍മ്മപ്പുസ്തകം. ദേശവേരുകളുടെ ഉര്‍വ്വരമധുരത്തിന് കൊതി പ്പിച്ചുകൊ്യുിരിക്കുന്ന മനസ്സുകള്‍ക്കും ഇതില്‍ ഇടമുണ്ട്. ഭാരതപ്പുഴയിലെ മീനുകളും വാഴ്ത്തപ്പെട്ട പക്ഷികളും കാലം തെറ്റി പറന്നുവന്ന ചിത്രശലഭങ്ങളും നദീതീരത്ത് അതീന്ദ്രിയകാലം നോറ്റ അരുമകളായ മൂര്‍ത്തികളും ഇതില്‍ വിരുന്നുവരുന്നു. ഭാരതപ്രദര്‍ശനശാല എന്ന ശ്രദ്ധേയമായ നോവലിനുശേഷം സി. അഷ്‌റഫിന്റെ മനസ്സുതൊടുന്ന സ്മരണകള്‍.

WRITE A REVIEW

Product name: NADIKAL MANUSHYAKADHANUGAYIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0