• Text
  • Text

NADI MUNGIMARICHA NAGARAM

By : RAJESH BEE CEE



Book : NADI MUNGIMARICHA NAGARAM
Author: RAJESH BEE CEE
Category : Poetry
ISBN : 978-93-5643-372-4
Binding : Normal
Publishing Date : 16-01-2023
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

കവിതയിലെ സാമ്പ്രദായികവഴക്കങ്ങൾക്ക് കീഴ്‌പ്പെട്ട കവിയല്ല രാജേഷ് ബീസി. വാക്കുകളെ കേവലമായ അർത്ഥത്തിൽനിന്ന് മോചിപ്പിക്കുകയും വൈകാരികതയുടെ ബിംബങ്ങളായി അതിനെ കൊത്തിയെടുക്കുകയും ചെയ്യുന്നു. വൃക്ഷത്തെ ശിരച്ഛേദം ചെയ്യാതെ ശില്പങ്ങളാക്കുന്ന തച്ചന്റെ രസതന്ത്രമാണ് ഈ കവിക്ക് കവിത. അതിനാൽ കവിത എപ്പോഴും വായനക്കാരന് ഒരു ജൈവോർജ്ജം നൽകുന്നുണ്ട്. അയത്‌ന ലളിതമായി കവിഞ്ഞൊഴുകുന്നതല്ല കവിതയെന്ന് ഈ കവി നമ്മെ ഓർമ്മിപ്പിക്കുന്നു. നിരന്തര തടസ്സങ്ങളോട് കലഹിച്ച് ഘനശബ്ദമാർജ്ജിച്ച് പൂർവ്വസംസ്‌കാരത്തെ ഉള്ളിലാവാഹിച്ച് കടന്നുപോകുന്ന ഒരു തടിനിയെന്ന് ഈ കവിതകളെ വിളിച്ചുകൊള്ളട്ടെ.

WRITE A REVIEW

Product name: Nadi Mungimaricha Nagaram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0