• Text
  • Text

NAKSHATHRANGALIL NEENTHUNNAVAN

By : KANISHK THAROOR



Book : NAKSHATHRANGALIL NEENTHUNNAVAN
Author: KANISHK THAROOR
Category : Short Stories, 50% off
ISBN : 9788126474295
Binding : Normal
Publishing Date : 01-11-16
Publisher : DC BOOKS
Edition : 1
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹105.00 ₹210.00 50% off





Book Summary

കേരളത്തില്‍നിന്നും മൊറോക്കോയിലെ രാജകുമാരി യുടെ കൊട്ടാരത്തിലേക്ക് കപ്പലുകയറിയ ആന യുടെ ഏകാന്തയാത്ര, പടയോട്ടം നടത്തിവരുന്ന സേനയുടെ ആക്രമണത്തില്‍ അടുത്ത ഏതാനും നാളുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴാന്‍പോകുന്ന പട്ടണത്തിന്റെ അവസാന ഏഴു ദിനങ്ങളുടെ നാള്‍വഴി, ഒരു ഭാഷ സംസാരിക്കുന്ന അവസാനത്തെ മനുഷ്യന്റെ ജീവിതം, ബഹിരാകാശത്തെ ഐക്യ രാഷ്ട്രസംഘടനായോഗം തുടങ്ങി വൈവിദ്ധ്യം നിറഞ്ഞതും അപൂര്‍വ്വവുമായ ആഖ്യാനഭൂമികകളില്‍ വിരിയുന്ന കഥകളുടെ സമാഹാരം. കാവ്യാത്മകമായ അലങ്കാരപ്രയോഗങ്ങളും ചടുലമായ ഭാഷയും മാനവികതയോടും പ്രപഞ്ചത്തോടുമുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകളും ഈ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാക്കുന്നു. പൗരാണികമായ കഥാവഴികളുടെ പാരമ്പര്യവും ആധുനികത പകരുന്ന ആഖ്യാനഭാവുകത്വവും കൂടിച്ചേരുന്നു ഇവയില്‍.

WRITE A REVIEW

Product name: NAKSHATHRANGALIL NEENTHUNNAVAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0