• Text
  • Text

NALLAYINAM PULAYA ACHARUKAL

By : M. S. BANESH



Book : NALLAYINAM PULAYA ACHARUKAL
Author: M. S. BANESH
Category : Poetry, Rush Hours
ISBN : 9788126476121
Binding : Normal
Publishing Date : 30-07-17
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹110.00 23% off





Book Summary

രതിയുടെയും രാഗത്തിന്റെയും വാക്കുകള്‍, അപരിഹാര്യമായ നഷ്ട ത്തിന്റെ വാക്കുകള്‍, സാന്ത്വനിപ്പിക്കുകയും കൊടുങ്കാറ്റിനെ ശാസി ച്ചടക്കുകയും ചെയ്യുന്ന വാക്കുകള്‍, കോപിക്കുകയും വക്കാണിക്കു കയും ചെയ്യുന്ന വാക്കുകള്‍, അപരിചിതവും അസാമ്പ്രദായികവുമായ വയോട് മുഖംതിരിക്കുന്ന സാഹിത്യപ്രവണതയ്ക്കു നടുവില്‍ അസാധാരണമായവയെ പ്രണയിക്കുന്ന വാക്കുകള്‍, ശരാശരിത്വെ ത്തയും യാഥാസ്ഥിതികത്വത്തെയും അലങ്കാരജടിലമായതിനെയും ചെറുക്കുന്ന വാക്കുകള്‍ - അത്തരം വാക്കുകളെ ഭയന്നൊഴിയുന്ന കവിയല്ല എം.എസ്. ബനേഷ്. - വിദ്യാര്‍ത്ഥി ചാറ്റര്‍ജി 'നല്ലയിനം പുലയ അച്ചാറുകള്‍' ജാതിവാലുകള്‍ക്ക് മുന്നിലുയര്‍ന്ന വര്‍ത്തമാനകാല പ്രതിരോധത്തിന്റെ ശിരസ്സുകളിലൊന്നാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ആ പേരുപോലും ഒരു പൊരുത ലാണ്! ആഭിജാത്യ 'ബിംബകല്പനകള്‍'ക്കുള്ളില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും. -കെ.ഇ.എന്‍ ബനേഷിന്റെ കവിതയില്‍ നമ്മുടെ പതിവുജീവിതത്തിലെ സാംസ് കാരിക ഹിംസകളുടെ ഭാരം, കടവിലെ അലക്കുകല്ലുപോലെ, എത്ര ജലം ഒഴുകിപ്പോകിലും അഴുക്കു കളയുന്ന മര്‍ദ്ദനവാഹിനി ആയി തുടരുന്നു. ഇത് ഭാഷയ്ക്കുള്ളില്‍ കവിത സൃഷ്ടിക്കുന്ന വിനിമയ യുദ്ധമാണ്. -അജയ് പി. മങ്ങാട്ട്‌

WRITE A REVIEW

Product name: NALLAYINAM PULAYA ACHARUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0