• Text
  • Text

NAMMAL SWAPNATAKARENKIL

By : SANTHI



Book : NAMMAL SWAPNATAKARENKIL
Author: SANTHI
Category : Poetry, 50% off
ISBN : 9789352821075
Binding : Normal
Publishing Date : 26-12-17
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹62.50 ₹125.00 50% off





Book Summary

നിമ്‌നോന്നതമായ ഭൂപ്രകൃതിപോലെ, പ്രവചനാതീതമായ ഋതുപ്പകര്‍ച്ചകള്‍പോലെ, കരിമ്പാറകളും കൊടുങ്കാടുകളും കാറും കോളും കടങ്കഥകളും നിറഞ്ഞ മലയാളം. അവളുടെ ഹൃദയം അസ്തമിക്കുന്ന ദിക്കതിരുകളിലാവാം അലയടങ്ങാത്ത അറബിക്കടലുപോലെ, അപാരവശ്യമായ ആ മരീചിക - ഹാ! കവിത എന്നു മോഹിപ്പിക്കുന്ന അസാദ്ധ്യത. അതില്‍ നോക്കിയിരുന്ന് ജലരേഖപോലെ മാഞ്ഞുപോയിരിക്കാം ഏതോ ഇന്നലെകളില്‍, ജീവിതം... കാവ്യവഴികളിലെ കയ്പ്പും കനപ്പും നോവും നേരുമെല്ലാം അടയാളപ്പെടുത്തുന്ന കവിതകള്‍. വേലിയേറ്റം, ഈ ഭൗതികനിമിഷത്തില്‍, നിരാശച്ചങ്ങല, നമ്മള്‍ സ്വപ്‌നാടകരെങ്കില്‍ പ്രണയത്തെക്കുറിച്ചുള്ള മൂന്നു വിചാരങ്ങള്‍ തുടങ്ങിയ 59 കവിതകള്‍.

WRITE A REVIEW

Product name: NAMMAL SWAPNATAKARENKIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0