• Text
  • Text

NEELAKKODUVELI

By : RAJEEVAN T. P



Book : NEELAKKODUVELI
Author: RAJEEVAN T. P
Category : Poetry
ISBN : 9789356433595
Binding : Normal
Publishing Date : 17-11-2022
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങിയാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു.

WRITE A REVIEW

Product name: NEELAKKODUVELI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0