• Text
  • Text

NILPUMARANGAL

By : JAYAKUMAR K



Book : NILPUMARANGAL
Author: JAYAKUMAR K
Category : Poetry, 50% off
ISBN : 9788126476404
Binding : Normal
Publishing Date : 04-07-17
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹50.00 ₹100.00 50% off





Book Summary

അതിഭാവുകത്വമോ ലാഘവത്വമോ കലരാത്ത മൂര്‍ച്ചയുള്ള വാക്കുകള്‍, സ്വരഭേദങ്ങളുടെ സാധ്യതകള്‍ അന്വേഷിക്കുന്ന നാടകീയതകൊണ്ട് സമ്പന്നമായ കവിതാശില്പം, ഭാവനകൊണ്ട് പൂരിപ്പിക്കേണ്ടുന്ന അനുഭവസ്ഥലികളെ വീണ്ടെടുക്കാനുള്ള സംവേദനശക്തി ഇങ്ങനെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ 'നില്പുമരങ്ങളി'ലെ കവിതകള്‍ സഞ്ചരിക്കുന്നു. ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങളിലേക്ക് കവിതകള്‍ ചെന്നെത്തുന്നത് ബലപ്രയോഗത്തിലൂടെയല്ല. കവിതകളിലൂടെ ചിന്തിക്കുന്ന, അതിന്റെ സ്വാഭാവികമായ സഞ്ചാരപഥങ്ങളിലൂടെ ജീവിതനിരൂപണത്തില്‍ ചെന്നെത്തുന്ന കവിയെ നാമിവിടെ കാണുന്നു.

WRITE A REVIEW

Product name: NILPUMARANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0