• Text
  • Text

PINGALAKESHINI

By : JAYAKUMAR K



Book : PINGALAKESHINI
Author: JAYAKUMAR K
Category : Poetry
ISBN : 9789354322488
Binding : Normal
Publishing Date : 31-12-2024
Publisher : DC BOOKS
Edition : 3
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

സ്വത്വസംഘർഷ പീഡകളിലൂടെയുള്ള ആത്മാന്വേഷണവും പ്രത്യക്ഷയാഥാർഥ്യങ്ങൾക്കപ്പുറമുള്ള പരോക്ഷസത്യങ്ങളുടെ അനാവരണവുമായി മാറുന്ന വാങ്മയ സാക്ഷ്യങ്ങളായ കവിതകൾ. അധികാരഗർവ്വത്തിന്റെ തുറക്കാത്ത കോട്ടവാതിലിനു മുന്നിൽ വെയിലിലും മഴയിലും മഞ്ഞിലും നീറുന്ന നിർവികാരതയായി നിൽക്കുന്ന പിങ്ഗളകേശിനിയിൽ നിഗൂഹനം ചെയ്യപ്പെട്ട കലാപത്തിന്റെ ഉൾമുഴക്കങ്ങൾ കേൾക്കാം. പെൺജന്മങ്ങളുടെ മുറിവുകൾ, കവിമനസ്സിന്റെ ഉഷ്ണപ്രവാഹങ്ങൾ, അന്തസ്സാരശൂന്യതയുടെ ദുരന്തങ്ങൾ, വർത്തമാനകാലത്തിന്റെ ആസുരതകൾ; ഇവകൊണ്ട് തപിക്കുന്ന കവിമനസ്സിന്റെ കല്പനാസമൃദ്ധവും തീക്ഷ്ണവുമായ ഉദീരണങ്ങൾ.

WRITE A REVIEW

Product name: Pingalakeshini

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0