• Text
  • Text

NIMISHAJALAKOM

By : JOY VAZHAYIL



Book : NIMISHAJALAKOM
Author: JOY VAZHAYIL
Category : Poetry
ISBN : 9788126440030
Binding : Normal
Publishing Date : 26-04-2013
Publisher : DC BOOKS
Edition : 2
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹125.00 20% off





Book Summary

വിവിധ ചിത്തവൃത്തികളുടെ ഭാവനാത്മകമായ വിശകലനത്തിലൂടെ സാദ്ധ്യമായ രസങ്ങളെല്ലാം ഈ അമ്പത്തിയൊന്നു കവിതകളിലൂടെ കവി ആവിഷ്‌കരിച്ചിരിക്കുന്നു. ദിവ്യമായ കാരുണ്യത്തിലൂടെയും സാര്‍വ്വലൗകികമായ സ്‌നേഹത്തിന്റെ ആര്‍ദ്രതയിലൂടെയും ലോഭത്തിന്റെയും ഹിംസയുടെയും ഉഗ്രമായ താണ്ഡവത്തിലൂടെയും ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും നിഷ്‌കളങ്കമായ ശാന്തതയിലൂടെയും ഈ കവിതകള്‍ നമ്മെ ആനയിച്ചുകൊുപോകുമ്പോള്‍ നാം വിശ്വ പ്രേമത്തിന്റെ സുകൃതാനുഭൂതിയില്‍ നീരാടി ചിത്തവിശുദ്ധി ആസ്വദിക്കുന്നു. അനാരോഗ്യകരമായ സമകാലിക ജീവിതത്തിലെ പ്രക്ഷുബ്ധമായ സംഘര്‍ഷങ്ങളില്‍പ്പെട്ട് വിഹ്വലതയനുഭവിക്കുന്ന മനുഷ്യഹൃദയങ്ങളെ അനവദ്യമായ നിതാന്തതയുടെ ആനന്ദാമൃതവര്‍ഷത്തില്‍ക്കുളിപ്പിച്ച് അനുവാചകരുടെ ശുദ്ധമായ മനുഷ്യത്വത്തെ ഉദ്ദീപിപ്പിക്കുന്നു ഈ കവിതകള്‍.

WRITE A REVIEW

Product name: NIMISHAJALAKOM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0