• Text
  • Text

NISCHAYADHARDYAM KARUTHAYI: SHAILAJA TEACHERUDE ORMAKKURIPPUKAL

By : K.K. SHAILAJA , MANJU SARA RAJAN



Book : NISCHAYADHARDYAM KARUTHAYI: SHAILAJA TEACHERUDE ORMAKKURIPPUKAL
Author: K.K. SHAILAJA , MANJU SARA RAJAN
Category : Memoirs, Women's writing, translation fest 2025
ISBN : 9789357327565
Binding : Normal
Publishing Date : 22-01-2024
Publisher : DC BOOKS
Edition : 1
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹384.00 ₹499.00 23% off





Book Summary

കെ.കെ. ശൈലജയുടെ ഓർമ്മക്കുറിപ്പുകൾ, കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തിലേക്കും ലോകത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായിരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തിന്റെ കഥ, അതിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തി എന്നതിനോടൊപ്പംതന്നെ കേരള മോഡൽ എന്തുകൊണ്ട് ശ്രദ്ധേയമായി എന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം കൈകാര്യം ചെയ്തതിലൂടെ കെ.കെ. ശൈലജ ആഗോളശ്രദ്ധ നേടി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ നേതാക്കളിൽ ഒരാളായ കെ.കെ. ശൈലജ രാഷ്ട്രീയവുമായി ആഴത്തിൽ ഇഴചേർന്ന ഒരു വ്യക്തിഗതചരിത്രത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഓർമ്മക്കുറിപ്പുകളിൽ ഒന്നായിരിക്കും ഈ പുസ്തകം. വിവർത്തനം: സിതാര എസ്.

WRITE A REVIEW

Product name: NISCHAYADHARDYAM KARUTHAYI: SHAILAJA TEACHERUDE ORMAKKURIPPUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0