• Text
  • Text

NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA

By : GABRIEL GARCIA MARQUEZ



Book : NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA
Author: GABRIEL GARCIA MARQUEZ
Category : Short Stories, Translations, translation fest 2025
ISBN : 9789354322273
Binding : Normal
Publishing Date : 07-01-2022
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹199.00 23% off





Book Summary

നൊബേൽ സമ്മാനജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകൾ മാർകേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾക്കിടയിൽ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകൾക്കപ്പുറത്തുള്ള ഒരു സർറിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ. വിവർത്തനം: അയ്മനം ജോൺ.

WRITE A REVIEW

Product name: NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0