• Text
  • Text

PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM

By : GABRIEL GARCIA MARQUEZ



Book : PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM
Author: GABRIEL GARCIA MARQUEZ
Category : Novel, Translations, translation fest 2025
ISBN : 9789354325106
Binding : Normal
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 3
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ പട്ടണത്തിൽ, ആ നാട് കണ്ടതിൽവെച്ച് ഏറ്റവും ആർഭാടകരമായ ഒരു വിവാഹം നടക്കുന്നു. എന്നാൽ ഏവരെയും നടുക്കിക്കൊണ്ട് അന്ന് രാത്രി സാന്തിയാഗോ നാസർ എന്ന യുവാവ് സ്വന്തം വീടിനു മുന്നിൽ ക്രൂരമായി കൊല്ലപ്പെടുന്നു. ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് Chronicle of a Death Foretold എന്ന തന്റെ നോവലിലൂടെ. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പുസ്തകം കൊലപാതകത്തിന്റെ പറയപ്പെടാതെപോയ അംശങ്ങൾ തിരഞ്ഞ് ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ, വിധിയെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. വിവർത്തനം: ഡെന്നിസ് ജോസഫ്

WRITE A REVIEW

Product name: PRAVACHIKKAPPETTA ORU MARANATHINTE PURAVRUTHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0