• Text
  • Text

NRUTHAM CHEYYUNNA KUTAKAL

By : M. MUKUNDAN



Book : NRUTHAM CHEYYUNNA KUTAKAL
Author: M. MUKUNDAN
Category : Novel, Rush Hours , 30% Off
ISBN : 9789352820658
Binding : Normal
Publishing Date : 30-05-2024
Publisher : DC BOOKS
Edition : 7
Number of pages : 374
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹420.00 25% off





Book Summary

കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുന്നു. കുട നന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പലേറിയപ്പോള്‍ മാധവനു നല്കിയ കത്ത് ചോയിയുടെ മരണശേഷം പൊട്ടിച്ച് നാട്ടുകാര്‍ക്കായി വായിച്ചുകൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയാണ് മാധവന്‍ വായിച്ചത്. അതിന്റെ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ജീവിതമാണ് ഈ നോവല്‍.

WRITE A REVIEW

Product name: NRUTHAM CHEYYUNNA KUTAKAL

Review title:



Your Ratings:

Your Message:




Book Reviews

  നൃത്തം ചെയ്യുന്ന മാധവന്റെ ജീവിതം
By Sanuj Najoom
മുകുന്ദന്റെ തന്നെ 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടർച്ചയാണ് 'നൃത്തം ചെയ്യുന്ന കുടകൾ'. കുഞ്ഞിക്കുനിയിൽ മാധവന്റെ ജീവിതം, സ്വപ്നങ്ങൾ, വാഗ്ദാനങ്ങൾ, താൽപ്പര്യങ്ങൾ, ദൗത്യം എന്നിവയുടെ തുടർച്ചയാണ് കഥ. ചോയിയുടെ കത്ത് സൂക്ഷിച്ചു വെക്കുകയും ഒടുവിൽ വായിച്ചപ്പോൾ മാധവൻ അത് തിരുത്തി വായിക്കുകയും ചെയ്തു. അങ്ങനെയൊരു തെറ്റ് വരുത്തിയതിലുള്ള അതീവ ദുഃഖം ചോയിയെ കഥയിലുടനീളം വേട്ടയാടുന്നുണ്ട്. അതിനൊരു പരിഹാരം ചെയ്യണമെന്ന മനോഭാവത്തിൽ ജീവിതം വിഷാദത്തോടെ ഓരോ ദിനവും മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വന്തം പെങ്ങളുടെ കല്യാണവുമായി ബന്ധപെട്ടു അച്ഛന് കൊടുക്കേണ്ടി വന്ന വാക്ക് പാലിക്കണം എന്ന ലക്ഷ്യത്തിലേക്കാണ് പിന്നീട് മാധവന്റെ ജീവിതം സഞ്ചരിച്ചുകൊണ്ടിരുന്നത്. മാനസിക അസ്വസ്ഥതയും ഏകാന്തതയും മാധവനെ വിടാതെ പിന്തുടരുന്ന സമയത്താണ് മാധവനെ തേടി അടുത്ത ലക്കോട്ട് എത്തുന്നത്. ചോയിയുടെ സാധനങ്ങളടങ്ങിയ പെട്ടി നാട്ടിലേക്കു വരികയും അതിൽ മാധവനായി ചോയി ഒരു കത്ത് കരുതി വയ്ക്കുകയുമാണ് ഉണ്ടായത്. ഒരു ലക്കോട്ട് വന്നതിന്റെ ദുഃഖം മാറി വരുന്നതേയുള്ളു അപ്പോളാണ് അടുത്തത് മാധവനെ തേടി എത്തുന്നത്. പെങ്ങളുടെ കല്യാണം കഴിഞ്ഞു വായിക്കാം കത്തിലെ ഉള്ളടക്കം വെളിപ്പെടുത്താം എന്ന വ്യവസ്ഥയിൽ ഒടുവിൽ എത്തുന്നു. ബി എ പാസ്സായി അധ്യാപന ജോലിയിൽ ജീവിതം നയിക്കുന്ന മാധവൻ തന്റെ കുറുക്കേറിയ ജീവിതത്തിൽ സമാധാനം കണ്ടെത്തുന്നത് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെയാണ്. വ്യത്യസ്തമായ ഇതിലെ ഭാഷപ്രയോഗം തന്നെയാണ് ഈ നോവലിന്റെ സൗന്ദര്യം. കഥാപാത്രങ്ങൾക്കെല്ലാം മികച്ച രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള കൃതി തന്നെയാണിത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0