• Text
  • Text

NUMBER 12 KAISERHOF THERUVU

By : VALENTIN SENGER



Book : NUMBER 12 KAISERHOF THERUVU
Author: VALENTIN SENGER
Category : Memoirs, 50% off , previous edition books
ISBN : 9788126441709
Binding : Normal
Publishing Date : 01-06-13
Publisher : DC BOOKS
Edition : 1
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹80.00 ₹160.00 50% off





Book Summary

രണ്ടാം ലോകമഹായുദ്ധകാലത്ത് കൈസര്‍ഹോഫ് തെരുവില്‍ താമസിച്ചിരുന്ന സെന്‍ഗര്‍ കുടുംബം രണ്ട് ഗുരുതരമായ ഭീഷണികളാണ് നേരിട്ടിരുന്നത്. ഒന്ന്: കുടുംത്തിന്റെ ജൂതപാരമ്പര്യം, രണ്ട്: തങ്ങളുടെ കമ്മ്യൂണിസ്റ്റ് അനുഭാവം. ഈ രണ്ട് കാരണങ്ങള്‍ മതിയായിരുന്നു നാസി സേനയ്ക്ക് ആ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍. പിടിക്കപ്പെടാതിരിക്കാന്‍ കൃത്രിമരേഖകളുമായി ഭീതിയില്‍ ആഴ്ന്നുജീവിച്ച ആ കുടുംത്തിലെ അംഗമായിരുന്നു വാലെന്റിന്‍ സെന്‍ഗര്‍. യൗവനത്തിന്റെ എല്ലാ മോഹങ്ങളെയും അടക്കി നിയന്ത്രിച്ച് വാലെന്റിന്‍ തന്റെ കുടുംത്തിന്റെ സുരക്ഷയ്ക്കായി പരിശ്രമിച്ചു. ലോകചരിത്രത്തിലെ കറുത്തനാളുകളുടെ ഒരു സാക്ഷ്യപത്രം കൂടിയാണ് ഈ രചന.

WRITE A REVIEW

Product name: NUMBER 12 KAISERHOF THERUVU

Review title:



Your Ratings:

Your Message:




Book Reviews

  കൈസർ ഹോഫ് തെരുവ്
By AC Suresh
ഓൺലൈനിൽ വായിക്കാൻ എങ്ങനെ പേയ്‌മെന്റ് ചെയ്യണം


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0