• Text
  • Text

NYAYAVIDHI

By : SOCRETES K VALATH



Book : NYAYAVIDHI
Author: SOCRETES K VALATH
Category : Short Stories, 50% off
ISBN : 9789386680556
Binding : Normal
Publishing Date : 10-08-17
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹49.50 ₹99.00 50% off





Book Summary

ചെറുകഥയുടെ ക്രാഫ്റ്റില്‍ അതീവ ശ്രദ്ധ പുല ര്‍ത്തുന്ന കഥാകൃത്താണ് സോക്രട്ടീസ്. കഥകളുടെ ആഖ്യാനത്തില്‍ വ്യത്യസ്തങ്ങളായ ശില്പസമ്പ്രദായങ്ങള്‍ സോക്രട്ടീസ് പരീക്ഷിക്കുന്നുണ്ട്. ' ന്യായവിധി, വാഹനം, സഹയാത്ര, കവചിതം' തുടങ്ങിയ കഥകളിലെല്ലാം നവീനവും ജൈവ വുമായ കഥാശില്പത്തില്‍ കഥയെ നിബന്ധി ക്കുവാന്‍ സോക്രട്ടീസിനു കഴിഞ്ഞു. കഥയുടെ പുതിയ വഴികളിലൂടെ സോക്രട്ടീസ് ഇനിയും നടന്നുപോകും. നഗ്നയാഥാര്‍ത്ഥ്യങ്ങളുടെയും ഭീഷണസത്യങ്ങളുടെയും നരകവഴിയിലൂടെത്തന്നെയാവും ആ നടപ്പ്. അത് നമ്മെ സാന്ത്വനിപ്പിക്കണമെന്നില്ല. അത് 'മനുഷ്യന്‍, ജീവിതം'എന്നു മന്ത്രിച്ചുകൊണ്ടേയിരിക്കും.

WRITE A REVIEW

Product name: NYAYAVIDHI

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചിരിക്കേണ്ടപുസ്തകം
By HARILAL KAPPUMMAL
വളരെ സൂക്ഷ്മതയോടെ മെനഞ്ഞെടുത്ത ചെറുകഥാസമാഹാരം. മെയ്ദിനി എന്ന് ഒന്നാമത്തെ ചെറുകഥയിൽ തന്നെ ഒളിപ്പിച്ചു കടത്തുന്ന ഒരുപാടു ബിംബങ്ങൾ.. ന്യായവിധി , വാഹനം, പാമരം തുടങ്ങി 7 7 കെട്ടുറപ്പുള്ള ചെറുകഥകൾ.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0