• Text
  • Text

ORU ARBUDAKATHA

By : GOPAKUMAR T N



Book : ORU ARBUDAKATHA
Author: GOPAKUMAR T N
Category : Memoirs
ISBN : 9788126475216
Binding : Normal
Publishing Date : 23-08-17
Publisher : DC BOOKS
Edition : 2
Number of pages : 56
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

'' ചെറിയ പ്രായത്തില്‍തന്നെ മരണത്തെക്കുറിച്ച് ഒട്ടേറെ അപക്വ ആലോചനകള്‍ നടത്തുകയും അച്ഛനോടും മറ്റും മരണത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മരണവും രിപുക്കളുമെല്ലാം വിശദീകരിക്കുന്ന ആരോഗ്യനികേതനം പോലുള്ള പുസ്തകങ്ങള്‍ വളരുമ്പോള്‍ ഇഷ്ടവായനയായിരുന്നു. മരണവുമായി ബന്ധപ്പെട്ട മതഗ്രന്ഥങ്ങളിലെ ഭാഗങ്ങളും ഏതാണ്ട് ഭംഗിയായി അറിയാം. ആരോഗ്യനികേതനം ആസ്പദമാക്കി ഒരു സിനിമയും ചെയ്തിട്ടുണ്ട്. കഠോപനിഷത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്യന്‍ തത്വചിന്തകരുടെ വിശദമായ പഠനങ്ങള്‍ വായിച്ചിട്ടുണ്ട്. പുനര്‍ ജന്മമെന്നോ ആത്മാവെന്നോ ഉള്ള മിഥ്യകള്‍ക്കതീതമായി മനസു പണ്ടേവളര്‍ന്നു കഴിഞ്ഞിരിക്കുന്നു. മരണഭയം എനിക്കു തീര്‍ത്തുമില്ല. ജീവിക്കാനുള്ള മോഹം അതിശക്തമാണു താനും. മനോഹരമായ ഈ ജീവിതം ജീവിച്ചു മതിയായിട്ടില്ല.''

WRITE A REVIEW

Product name: ORU ARBUDAKATHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0