• Text
  • Text

ORU GEISHAYUDE ORMAKKURIPPUKAL

By : ARTHUR GOLDEN



Book : ORU GEISHAYUDE ORMAKKURIPPUKAL
Author: ARTHUR GOLDEN
Category : Novel, 50% off
ISBN : 9788126464470
Binding : Normal
Publishing Date : 20-08-15
Publisher : DC BOOKS
Edition : 1
Number of pages : 472
Language : English
Paper Back

Publisher: DC BOOKS
₹187.50 ₹375.00 50% off





Book Summary

ഒരു പകുതി ചരിത്രം, മറു പകുതി സാങ്കല്പികം. ജപ്പാനിലെ ഗയിഷകളുടെ വിചിത്രമായൊരു ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുകയാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയഹാരിയും അസാധാരണവുമായ നോവൽ. വേഷാഭൂഷാദികൾ പരമപ്രധാനമായ, ഒരു പെൺകുട്ടിയുടെ കന്യകാത്വം ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിൽക്കപ്പെടുന്ന, ഏറ്റവും സമ്പന്നനായ പുരുഷനെ സ്വാധീനിക്കാൻ സ്ത്രീകൾ പരിശീലനം നേടുന്ന, പ്രണയം ഒരു മിഥ്യാബോധമായി മാത്രം കരുതുന്ന ഒരു ലോകത്തേക്കാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ വാതിൽ തുറക്കുന്നത്. അഭ്രപാളിയിലും ചലനം സൃഷ്ടിച്ച ആർതർ ഗോൾഡന്റെ അന്തർദ്ദേശീയ ബെസ്റ്റ്‌സെല്ലർ നോവൽ.

WRITE A REVIEW

Product name: ORU GEISHAYUDE ORMAKKURIPPUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0