• Text
  • Text

ORU VIRALTHUMB

By : MALINI CHIB



Book : ORU VIRALTHUMB
Author: MALINI CHIB
Category : Autobiography & Biography, 50% off
ISBN : 9788126435319
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 1
Number of pages : 200
Language : Malayalam
Paper Back

Publisher: DC BOOKS
₹75.00 ₹150.00 50% off





Book Summary

എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്‍ക്കാത്തിടത്ത് ഇതാ ഈ ജീവിതവും. ചലനസ്വാതന്ത്ര്യമൊക്കാത്ത ശരീരത്തിനും സംസാരതടസ്സമുള്ള നാക്കിനും വഴങ്ങാത്ത കൈവിരലു കള്‍ക്കും മേലെയായി സാധിച്ചെടുത്ത തികവ്. ഒരു വിരല്‍ത്തുമ്പുകൊണ്ട് ജീവിതത്തെ മെല്ലെ കരുപ്പിടിപ്പിക്കുക! ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അനുകൂല ഊര്‍ജത്തെ പുറത്തെടുക്കാനൊ ക്കുമ്പോള്‍ പ്രാണനില്‍നിന്ന് ചുരുള്‍ നിവര്‍ന്നുകിട്ടുന്ന സാധ്യതകളുടെ സാക്ഷ്യമാണ് ഈ ഗ്രന്ഥം.

WRITE A REVIEW

Product name: ORU VIRALTHUMB

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0