• Text
  • Text

PACHAVDU

By : ASOKAN MARAYOOR



Book : PACHAVDU
Author: ASOKAN MARAYOOR
Category : Poetry
ISBN : 9789352821464
Binding : Normal
Publishing Date : 31-10-2024
Publisher : DC BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹173.00 ₹199.00 13% off





Book Summary

അശോകന്‍ മറയൂരിന്റെ പച്ചവ്ടിന്റെ പ്രകാശനം മലയാളകവിതയുടെ സമീപകാലചരിത്രത്തില്‍ സ്‌നേഹസാന്ദ്രവും സൗന്ദര്യോന്മുഖവുമായ ഒരു ഹരിതകലാപത്തിനു തുടക്കം കുറിക്കുന്നു. മലയാളമെന്നത് വിദ്യാലയങ്ങളില്‍നിന്നു നാം സ്വായത്തമാക്കുന്ന ഒരൊറ്റ മാനകഭാഷ മാത്ര മല്ലെന്നും മലയാളികള്‍ ഉപയോഗിക്കുന്ന പ്രാദേശികവും ഗോത്രപരവും തൊഴില്‍പരവു മായ ഉത്പത്തിഭേദങ്ങളുള്ള അനവധി ജൈവ ഭാഷകളുടെ ഒരു മഹോത്സവത്തെയാണ് നാം ആ ഒറ്റനാമംകൊണ്ട് വ്യവഹരിക്കുന്നതെന്നും ഈ സമാഹാരത്തിലെ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഭാഷയ്ക്കകത്തിരുന്നുതന്നെ ഒരെഴുത്തുകാരന് ഇരുഭാഷാകവിയാകാം എന്ന് അശോകന്‍ ഇവിടെ തെളിയിക്കുന്നു. മലയാളകവിതയ്ക്ക് ഇന്നോളം അപരിചിതമായ ഒരു ജീവിതസമ്പ്രദായം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ലയത്തില്‍നിന്നുരുത്തിരിയുന്ന ഒരു പുതിയ ജൈവലാവണ്യബോധം, മനുഷ്യാസ്തിത്വത്തെക്കുറിച്ചുതന്നെയുള്ള ഒരു സമഗ്രദര്‍ശനം ഇവയെല്ലാം ഈ കവിതകള്‍ ഒരേസമയം മുന്നോട്ടു വയ്ക്കുന്നു. മലയാളകവിതയുടെ മുന്നോട്ടുള്ള വഴികളില്‍ പ്രധാനമായ ഒന്നാണിതെന്ന് നിസ്സംശയം പറയാം. --സച്ചിദാനന്ദന്‍

WRITE A REVIEW

Product name: PACHAVDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0