• Text
  • Text

PALARIL CHILARKKUNDAKUNNA PREMAPPACHA

By : SAHIRA KUTTIPPURAM



Book : PALARIL CHILARKKUNDAKUNNA PREMAPPACHA
Author: SAHIRA KUTTIPPURAM
Category : Poetry
ISBN : 9789364879828
Binding : Normal
Publishing Date : 18-08-2025
Publisher : DC BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

"ലൈംഗികതയും വിചിത്ര പ്രണയവും കവിതയിലെ സ്കീസോഫ്രിനിക് മാനസികലോകവും അതിന്റെ സ്ഫോടനാത്മകമായ, ധീരമായ പുതിയതരം ആവിഷ്കാരങ്ങളും സാഹിറയെ ഏറെ പ്രസക്തയാക്കുന്നു. വളരെ ധീരയായ ഒരു കവിയാണ് സാഹിറ. കർത്തൃത്വം ആർജ്ജിച്ച് മാറുന്ന സ്ത്രീയെ അരേഖീയമായി അടയാളപ്പെടുത്തുന്നു. അതിനാൽ പെൺ പ്രതിരോധത്തിന്റെ മറ്റൊരു ലോകമായി സാഹിറയുടെ കവിതകളെ കാണുന്നു. അവതാരിക: എസ്. ജോസഫ് നിങ്ങൾ നിങ്ങളെ കണ്ടിട്ടുണ്ടോ? വഴി ഒരു പ്രത്യയശാസ്ത്രമാണ്, എന്റെ ഇരുണ്ട ഭൂഖണ്ഡങ്ങൾ, പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച, മുല, തിരസ്കാരം, അവശേഷിപ്പ്, മുദ്ര, നന്ത്യാർവട്ടം പോലെ തുടങ്ങി 53 കവിതകൾ

WRITE A REVIEW

Product name: PALARIL CHILARKKUNDAKUNNA PREMAPPACHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0