• Text
  • Text

PATHIKALAM

By : RAJAGOPAL K



Book : PATHIKALAM
Author: RAJAGOPAL K
Category : Poetry
ISBN : 9789356433397
Binding : Normal
Publishing Date : 31-05-2025
Publisher : DC BOOKS
Edition : 4
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

പതികാലം, മരുമക്കത്തായം, മറവികുത്തുന്ന മില്ല്. കുരവച്ചേച്ചി , ആൾമാറാട്ടം. കറുപ്പിന്റെ മണം തുടങ്ങിയ കെ. രാജഗോപാലിന്റെ 40 കവിതകൾ. “ഈ കവിതകളിൽ നല്ലനിറവ്. ഇക്കവിതകളിൽ എത്രനാളും പാർക്കാം. നേരിട്ടറിയാത്ത ഒന്നിന്റെയും സാക്ഷ്യം ഈ കവിതകളിലില്ല. നദീജലത്തിന്റെ സമ്മർദ്ദങ്ങൾ കേട്ടുറങ്ങുന്നൊരാളായതിനാലാവാം രാജഗോപാലിന്റെ കവിതയിലുടനീളം ജലസ്പർശം, ആർദ്രത. വീട്ടുകിണറിലും പമ്പയിലെ ജലം, പൈപ്പുവെള്ളമോ അതിന്റെ കൈവഴി. എണീക്കാൻ മടിച്ച് കിടക്ക യിൽ കിടക്കുമ്പോഴും സ്വൈരം കെടുത്തുന്ന മൂത്രക്കുഴലിൽ താനറിയുന്നത് അതേ നദിയുടെ ഊക്കേറിയ മറ്റൊരു കൈവഴി." അവതാരിക: കല്പറ്റ നാരായണൻ

WRITE A REVIEW

Product name: PATHIKALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0