• Text
  • Text

PATTAM POLE

By : KUSALA RAJENDRAN



Book : PATTAM POLE
Author: KUSALA RAJENDRAN
Category : Memoirs, Rush Hours , Review Books
ISBN : 9788126475711
Binding : Normal
Publishing Date : 20-01-2023
Publisher : DC BOOKS
Edition : 1
Number of pages : 328
Language : Malayalam
Paper Back

Publisher: DC BOOKS
₹277.00 ₹370.00 25% off





Book Summary

കുശലയുടെ ഓർമ്മക്കുറിപ്പുകളിലെ വീക്ഷണങ്ങളുടെ പുതുമയും ഭാഷയുടെ അഭൂതപൂർവ്വമായ ചാരുതയും എന്നെ ഏറെ അന്പര വിക്കുക മാത്രമല്ല, ഏറെ ആനന്ദിപ്പിക്കുകയും ചെയ്തു. അവർ ഇന്ന് ഇന്ത്യയിലെ എന്നല്ല. ലോകത്തുതന്നെയും ഏറെ ആദരിക്കപ്പെടുന്ന ഒരു ഭൗമശാസ്ത്രജ്ഞയാണ്. ഭൗമശാസ്ത്രമാണ് അവരുടെ ഇഷ്ട വിഷയമെങ്കിലും ഈ ബഹുമുഖപ്രതിഭയുടെ താല്പര്യം അതിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. അയർന്നുപറക്കുന്ന ഒരു പട്ടം പോലെ എതിർവാതങ്ങളെ അതിജീവിച്ച് ദൂരസ്ഥങ്ങളായ മണ്ഡലങ്ങളിലെത്തി. അവിടങ്ങളിലും ആധിപത്യമുറപ്പിക്കുന്നു. കുശല ഇപ്പോഴും കർമ്മ നിരയാണ്. മനീഷയ്ക്ക് ഒരു ക്ഷീണവുമില്ല. അവരുടെ പൊൻതൂലികയിലെ മഷി അല്പംപോലും ഉണങ്ങിയിട്ടുമില്ല. സത്യ അതിൽ എനിക്ക് അസൂയ തോന്നുന്നു. -ടി. പത്മനാഭൻ

WRITE A REVIEW

Product name: PATTAM POLE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0