• Text
  • Text

PAVALE EN PAVALE

By : SIVAKUMAR AMBALAPPUZHA



Book : PAVALE EN PAVALE
Author: SIVAKUMAR AMBALAPPUZHA
Category : Poetry
ISBN : 9788126474554
Binding : Normal
Publishing Date : 21-11-16
Publisher : DC BOOKS
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹67.00 ₹75.00 11% off





Book Summary

''ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാര്‍ അമ്പലപ്പുഴയ്ക്ക് കവിത. നിത്യജീവിത ത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിദ്ധ്യ സങ്കുലത വാറ്റിക്കുറുക്കിയ വാക്കെന്നും അതിനെ വിളിക്കാം. ബഹുലതയിലുള്ള വാസം നിമിത്തം കേന്ദ്രത്തിലും പ്രാന്തത്തിലും മേശയിലും ഭാഷയിലും മണ്ണിലും മരത്തിലും തെരുവിലും അടുക്കളയിലും ശിവകുമാറിന്റെ കവിത സഞ്ചരിക്കുന്നു; ഒരുതരം നഗരനാടോടിത്തഭാവത്തോടെ. പല രൂപങ്ങളില്‍ അത് പ്രത്യക്ഷമാകുന്നു; പല സ്വരങ്ങളില്‍ മൊഴിയുന്നു. കവിതയില്‍ തെളിയുന്ന ലോകവൈവിദ്ധ്യമല്ല, കവിതയില്‍ തെളിയുന്ന ലോകത്തിന്റെയും ലോകവൈവിദ്ധ്യവുമായുള്ള കവിയുടെ അഭിമുഖീകരണത്തിന്റെയും കവിതയാണ് അത് രൂപപ്പെടുത്തുന്നത്.''

WRITE A REVIEW

Product name: PAVALE EN PAVALE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0