• Text
  • Text

PENTHALAYULLA PETTICOTTU

By : RADHAMANI M.R



Book : PENTHALAYULLA PETTICOTTU
Author: RADHAMANI M.R
Category : Poetry
ISBN : 9789354823824
Binding : Normal
Publishing Date : 03-01-2022
Publisher : DC BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

എം.ആർ. രാധാമണിയുടെ കവിതകൾ കീഴാളജീവിതത്തിന്റെ നേർ ചൊല്ലുകളാണ്. അവയുടെ വക്കിൽ ചോരയും മിഴിനീരും ചെറിയ ചെറിയ സ്വപ്‌നങ്ങളുമുണ്ട്. പ്രകൃതിയിൽനിന്ന് മുളച്ചുപൊന്തുകയും വരേണ്യഭാഷയെ തിരസ്‌കരിച്ച് പുതിയൊരു കാവ്യഭാഷ തേടുകയും ചെയ്യുന്ന കവിതകൾ. - സച്ചിദാനന്ദൻ ***** ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന പുഴപോലെയാണ് ഈ കവിതകൾ. ഓർമ്മകൾ, അടയാളങ്ങൾ ഇവയിൽ പതിഞ്ഞിരിക്കുന്നു. ഒരു ജീവിതത്തിന്റെ നൊമ്പരങ്ങൾകൊണ്ട് എഴുതിയ കവിതകൾ. സ്ത്രീഹൃദയമാണ് ഇതിൽ തുടിക്കുന്നത്. സ്ത്രീ ലോകത്തെ നോക്കിക്കാണുന്നതിന്റെ വിശാലത ഇതിലുണ്ട്. അതുകൊണ്ട് ഈ കവിതകൾ ആത്മകഥാപരമാണ്. ഒരു തുടർച്ച ഇതിലുണ്ട്. അതിനാലാണ് പുഴപോലെ എന്നു പറഞ്ഞത്. - എസ്. ജോസഫ് **** തുല്യാക്ഷരങ്ങൾ, പേന്തലയുള്ള പെറ്റിക്കോട്ട്, ചിട്ടിബുക്ക് തുടങ്ങി 48 കവിതകളുടെ സമാഹാരം.

WRITE A REVIEW

Product name: PENTHALAYULLA PETTICOTTU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0