• Text
  • Text

PERILLAVANDIYIL

By : SANDHYA E



Book : PERILLAVANDIYIL
Author: SANDHYA E
Category : Poetry
ISBN : 9788126465026
Binding : Normal
Publishing Date : 27-11-2024
Publisher : DC BOOKS
Edition : 2
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

സന്ധ്യ ഇ. യുടെ കവിതകള്‍ വായിക്കാനിടയായേപ്പാള്‍ എനിക്ക് ഏറെ ഉന്മേഷം തോന്നി. പൂവും കായുമില്ലാത്ത പാഴ്‌ചെടികള്‍ പോലുള്ള കവിതകള്‍ ധാരാളം വായിക്കേണ്ടി വരാറുള്ള എനിക്ക് ഈ കവിതകള്‍ വേറിട്ട അനുഭവമായിരുന്നു. പല പ്രസിദ്ധീകരണളിലും വന്നിട്ടുള്ളവയാണ് ഈ കവിതകള്‍. സാധാരണ അനുഭവങ്ങളില്‍ സന്ധ്യ കവിതകള്‍ കണ്ടെത്തുന്നു. വീട്ടുടുപ്പുകള്‍ പോലെ. വിരുന്നുടുപ്പുകള്‍ അല്ല. പെണ്ണനുഭവങ്ങ ളില്‍നിന്നാണ് പല കവിതകളും രൂപപ്പെടുന്നത്. പട്ടണപരിസരങ്ങള്‍ ആണ് പശ്ചാത്തലം. പലതും തൃശ്ശൂര്‍ കവിതകളാണ്. കൂണുകളില്‍ പൂരക്കുടകള്‍. അവലോസുപൊടി തൃശ്ശൂര്‍ സ്വാദ്. ആറ്റൂര്‍ രവിവര്‍മ്മ

WRITE A REVIEW

Product name: PERILLAVANDIYIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0