• Text
  • Text

PISCONIA MASKU

By : A HARISHANKER KARTHA



Book : PISCONIA MASKU
Author: A HARISHANKER KARTHA
Category : Poetry
ISBN : 9788126443567
Binding : Normal
Publishing Date : 01-11-13
Publisher : DC BOOKS
Edition : 1
Number of pages : 50
Language : Malayalam
Paper Back

Publisher: DC BOOKS
₹40.00 ₹45.00 11% off





Book Summary

ഉടുപ്പുകൾക്കുള്ളിൽ നിറഞ്ഞ അസ്വസ്ഥരായ ചിത്രശലഭങ്ങളെക്കുറിച്ചും ഗിത്താറിന്റെ ഓരോ തന്ത്രികളും ഊരിയെടുത്ത് മൗനത്തിന്റെ മനോജ്ഞ സംഗീതം പകർന്നുതരുന്നതിനെക്കുറിച്ചും പട്ടാളക്കാരുടെ കവിളു കൾപോലെ മിനുസമായ വഴിയോരങ്ങളെക്കുറിച്ചും ഒരാൾ ആകാശംപോലുള്ള സ്വപ്നവരികളിൽ കവിതയെഴുതുന്നു. പ്രണയാർദ്രമായോ ആലങ്കാരികതയോടെയോ ആകാമത്. അത്ര വലിയ വാശിയൊന്നുമില്ല നിനക്കത് മനസ്സിലാകരുതെന്ന്... എല്ലാം പിസ്‌കോണിയ മസ്‌കുവിൽനിന്നു വരുന്നു. അതു പിസ്‌കോണിയ മസ്‌കുവിൽ നിലനിൽക്കുന്നു. അതു പിസ്‌കോണിയ മസ്‌കുതന്നെയാകുന്നു. കവിതയുടെ ദിശാമാറ്റം പ്രകടമാക്കുന്ന ഒരു കവിയുടെ ഒറ്റപ്പെട്ട ദിഗ്ഭ്രമങ്ങൾ വരച്ചുചേർത്ത കാലഭൂപടമാകുന്നു ഈ സമാഹാരം. പരിണാമം, റൂമാതുരത്വം, പിങ്കുനിറമുള്ള രാത്രികൾ, പല്ലിപ്പേച്ച്, ഇരവുപകലുകൾക്കിടയിൽ ഒരാശ...എന്നിങ്ങനെ.

WRITE A REVIEW

Product name: PISCONIA MASKU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0