• Text
  • Text

PONNIYIN SELVAN - 2 VOLUMES

By : KALKKI KRISHNAMOORTHI



Book : PONNIYIN SELVAN - 2 VOLUMES
Author: KALKKI KRISHNAMOORTHI
Category : Novel, Rush Hours , Translations
ISBN : 9789354824791
Binding : Normal
Publishing Date : 27-10-2025
Publisher : DC BOOKS
Edition : 11
Number of pages : 1200
Language : Malayalam
Paper Back

Publisher: DC BOOKS
₹999.00 ₹1,299.00 23% off





Book Summary

തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്വേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ അതേ പേരില്‍ മണിരത്‌നമൊരുക്കിയ ചലച്ചിത്രഭാഷ്യമായപ്പോള്‍ തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂര്‍വ മുഹൂര്‍ത്തമായി മാറി . ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ

WRITE A REVIEW

Product name: Ponniyin Selvan - 2 Volumes

Review title:



Your Ratings:

Your Message:




Book Reviews








  വളരെ നല്ല മലയാള വിവർത്തനം ഒരു നല്ല വായന അനുഭവം .
By M N MOHANAN NAIR
ഈ പുസ്തകം വായിച്ചു തുടങ്ങിയാൽ നിർത്താൻ തോന്നില്ല. എൻറെ അനുഭവം ആണ്.

  ഒറ്റവാക്കിൽ പറഞ്ഞാൽ "അത്ഭുതം "
By Praveen Anto
ചരിത്ര നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് വായിച്ചു തുടങ്ങിയാൽ നിറുത്തുവാൻ ബുദ്ധി മുട്ടുള്ള ഒരു നോവൽ .... ഒരുപ്പാട്‌ ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും , കഥ സന്ദർഭങ്ങൾ കൊണ്ടും മനോഹരമാക്കിയ നോവൽ ..

  ഒരു നല്ല വായന അനുഭവം My all-time favorite book
By SUJITH Madhusoodanan
Thanks to DC books for making this available in Malayalam waiting for the remaining parts also in Malayalam I have translated the Tamil version and read now I can read this in Malayalam too

  വളരെ നല്ല വിവർത്തനം - തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ
By Deepa Krishna
തമിഴിലെ ഐതിഹാസിക നോവലായ പൊന്നിയിൻ സെൽവൻ മലയാള വിവർത്തനം വായിച്ചു. കഥയുടെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ 5 ഭാഗങ്ങളെ രണ്ടു ബുക്കുകളിലായി അതിമനോഹരമായി വിവർത്തനം ചെയ്തിരിക്കുന്ന വിവർത്തകൻ തീർച്ചയായും പ്രശംസ അർഹിക്കുന്നു. ഈ കഥ സിനിമ ആക്കാൻ പോകുന്ന പശ്ചാത്തലത്തിൽ ഈ വിവർത്തനത്തിനു അതിയായ പ്രസക്തിയുണ്ട് . ഇതിലെ ഓരോ കഥാപാത്ര സൃഷ്ടിയും കഥയെ നയിക്കുന്ന രീതിയും വായിച്ചാൽ കൽക്കി എന്ന എഴുത്തുകാരനെ വിവരിക്കാൻ "ജീനിയസ് " എന്നല്ലാതെ വേറെ വാക്കില്ല. ഓരോ പുസ്തകപ്രേമിയും വായിക്കേണ്ട ഈ നോവൽ ഇപ്പോൾ മലയാളികൾക്കും ലഭ്യമാക്കിയതിൽ ജി സുബ്രമണ്യൻ നു നന്ദി .

  A classic reading
By Udaya Kumar
Will Refer to my friends

  superb
By Dr. AROMAL M VIJAY
excellent



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0