• Text
  • Text

PRABHATHATHILE PRATHINJA

By : ROMAIN GARY



Book : PRABHATHATHILE PRATHINJA
Author: ROMAIN GARY
Category : Memoirs, 50% off
ISBN : 9789352820177
Binding : Normal
Publishing Date : 31-10-17
Publisher : DC BOOKS
Edition : 1
Number of pages : 288
Language : Malayalam
Paper Back

Publisher: DC BOOKS
₹138.00 ₹275.00 50% off





Book Summary

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഫ്രഞ്ച് വൈമാനികനായ റൊമേയ്ന്‍ ഗാരിയുടെ ഓര്‍മ്മകളുടെ പുസ്തകമാണ് പ്രഭാതത്തിലെ പ്രതിജ്ഞ. നയതന്ത്രജ്ഞനായും എഴുത്തുകാരനായും അറിയപ്പെട്ട ഇദ്ദേഹം തന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അമ്മയുടെ സ്‌നേ ഹത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ പറഞ്ഞുകൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. റഷ്യയിലും പോളണ്ടിലും ഫ്രാന്‍ സിലും ചെലവഴിച്ച ബാല്യകാലാനുഭവങ്ങള്‍, എഴുത്തുകാരനായി ത്തീരാനുള്ള പ്രയത്‌നം, സൈന്യത്തില്‍ ചേര്‍ന്ന് ഫ്രാന്‍സിനുവേണ്ടി രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയപ്പോഴുണ്ടായ അനുഭവ ങ്ങള്‍ എല്ലാം തന്നെ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നു. നോവലി നെ വെല്ലുന്ന, ഉദ്വേഗജനകമായ സംഭവങ്ങള്‍നിറഞ്ഞ യഥാര്‍ത്ഥ ജീവിതകഥ.

WRITE A REVIEW

Product name: PRABHATHATHILE PRATHINJA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0