• Text
  • Text

PRABHAVARMAYUDE KAVITHAKAL

By : PRABHA VARMA



Book : PRABHAVARMAYUDE KAVITHAKAL
Author: PRABHA VARMA
Category : Poetry
ISBN : 9789354324628
Binding : Normal
Publishing Date : 22-07-2025
Publisher : DC BOOKS
Edition : 1
Number of pages : 640
Language : Malayalam
Paper Back

Publisher: DC BOOKS
₹629.00 ₹699.00 10% off





Book Summary

ആധുനികതയുടെ അകാരണമായ മഥിതനൊമ്പരങ്ങളിലേക്കും ഉത്തരാധുനികതയുടെ പാഠോത്പാദനവ്യഗ്രതകളിലേക്കും തളച്ചൊതുക്കാതെ ആത്മബോധ്യത്തിന്റെ അടിവരകളും അടയാളങ്ങളുമായി കവിതയെ അനായാസേന വിവർത്തിപ്പിക്കുന്ന കവിയാണ് ശ്രീ പ്രഭാവർമ്മ. പാരമ്പര്യവും ചരിത്രവും ജൈവബോധനൈരന്തര്യവും മനുഷ്യപരിണാമത്തിന്റെ ഓരോ ഈടുവെപ്പിലുമുണ്ട്. അതിന്റെ ജനിതകച്ചുവടുകൾക്ക് നിതാന്തജാഗ്രതയുടെ കാവലൊരുക്കമാണുള്ളത്. വേരുകളാണ്ടു കിടക്കുന്ന മണ്ണിന് ചോരപ്പശിമയും ഓർമ്മകൾക്ക് പാലൂറുന്ന നെൽമണവും. ഇടംചേരലിലൊന്നിനും സമ്മതപ്പെടാത്ത യാഥാർത്ഥ്യങ്ങളായി ഇതെല്ലാം പരിണമിക്കുമ്പോൾ അവയ്ക്ക് മുഖം തിരിഞ്ഞ് അധികദൂരം പോകാൻ ആർക്കും കഴിയില്ല. ഈ നേരറിവിലാണ് പാരമ്പര്യത്തിലെ നന്മകളെ അടിവേരും അന്തർദ്ധാരയുമാക്കി കവിതയുടെ സ്വാസ്ഥ്യപ്രദമായ ആവാസവ്യവസ്ഥയിലേക്ക്, അതിലെ പ്രലോഭനീയമായ വൈവിധ്യങ്ങളിലേക്ക് കവി നമ്മെ ഉൾച്ചേർക്കുന്നത്. 1980-നും 2020 നും ഇടയിൽ രചിച്ച മുന്നൂറോളം കവിതകളുടെ സമാഹാരം. പഠനം: എസ്. കെ. വസന്തൻ, ഡോ. ഒ. രാജേഷ്

WRITE A REVIEW

Product name: Prabhavarmayude Kavithakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0