• Text
  • Text

PRAKASATHINTE PARVATHAM

By : RAHIM C



Book : PRAKASATHINTE PARVATHAM
Author: RAHIM C
Category : Novel, 50% off
ISBN : 9788126450701
Binding : Normal
Publishing Date : 16-06-14
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹80.00 ₹160.00 50% off





Book Summary

മനുഷ്യജന്മത്തിന്റെ മഹത്ത്വവും സൗന്ദര്യവും ഉദ്‌ഘോഷിക്കുന്ന രചന. തീവ്രാനുരാഗത്തിന്റെ കാവ്യസുന്ദരമായ ആവിഷ്‌കാരം.കടുവയും പാമ്പും രാജഹംസങ്ങളും കാട്ടാടുകളും പുഴുക്കളും ശലഭങ്ങളും മരങ്ങളും മനുഷ്യരും സമരസപ്പെടുന്ന ജീവിതദർശനം. നടക്കുന്ന മരങ്ങളും വിളിച്ചാൽ ഓടിയെത്തുന്ന അരുവികളും സംസാരിക്കുന്ന പാറകളും പറക്കുന്ന മനുഷ്യരും ഭാവനയുടെ ഒരു മഹാപ്രപഞ്ചമാണ് വായനക്കാരുടെ മുമ്പിലേക്ക് തുറന്നിടുന്നത്. ലളിതവും സുന്ദരവുമായ ആഖ്യാനശൈലി. പരിസ്ഥിതിയുടെ ആത്മീയത വിഷയമാകുന്ന അപൂർവ്വസുന്ദരമായ നോവൽ

WRITE A REVIEW

Product name: PRAKASATHINTE PARVATHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0